Daily Horoscope
✕

ഇന്ധനവില വർദ്ധനവ് പ്രതിഷേധത്തിൽ ഒറ്റക്കെട്ടായി പ്രതിപക്ഷം; ബംഗളൂരു സ്‌തംഭിച്ചു

ഇന്ധനവില വർദ്ധനവ് പ്രതിഷേധത്തിൽ ഒറ്റക്കെട്ടായി പ്രതിപക്ഷം; ബംഗളൂരു സ്‌തംഭിച്ചു

Webdunia
തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (11:45 IST)
ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ ഹർത്താലിന്റെ ഭാഗമായി ബംഗളൂരു പൂർണ്ണമായും സ്‌തംഭിച്ചു. നഗരത്തിലെ സ്‌കൂളുകളും കോളജുകളും തുറന്നില്ല. കര്‍ണാടകയില്‍ ബന്ദിന് ഭരണകക്ഷിയായ ജനതാദളിന്റെ പിന്തുണയുമുണ്ട്. 
 
ഇതിനു പുറമെ യൂബർ‍, ഒല ഡ്രൈവേഴ്‌സ് അസോസിയേഷനും ടാക്‌സി ഡ്രൈവര്‍മാരും കര്‍ണാടക ആര്‍ടിസി തൊഴിലാളികളും ബന്ദിന് പിന്തുണയുമായി രംഗത്ത് വന്നതോടെ നഗരം സ്തംഭിച്ചു. എങ്കിലും സ്വകാര്യ വാഹനങ്ങള്‍ കര്‍ണാടകയില്‍ ഓടുന്നുണ്ട്.
 
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങിയവര്‍ പ്രതിഷേധത്തിന് അണിചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ്ഘട്ടിലെ പ്രതിഷേധത്തിലാണ് പങ്കുചേര്‍ന്നത്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ബന്ദിനെ നേരിടുന്നതായി സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാത്തിനും പിന്നിൽ ഖത്തർ, അറബ് പാർട്ടികളുടെ മുന്നേറ്റത്തിൽ ആരോപണവുമായി നെതന്യാഹു

ക്യാപ്റ്റൻസിക്ക് ഹാർദ്ദിക് വാശിപിടിക്കില്ല, അങ്ങനെയെങ്കിൽ സാധ്യത എങ്ങോട്ട്: വിലയിരുത്തലുമായി അശ്വിൻ

കള്ളുഷാപ്പുകളിലും ഇനി സ്ത്രീകൾക്ക് ജോലി ചെയ്യാം: സുരക്ഷയുടെ പേരിൽ തൊഴിലവസരം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി, നിർണായക ഉത്തരവ്

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

എല്ലാം കാണുക

ഏറ്റവും പുതിയത്

രാവിലെയും വൈകീട്ടും ഓരോ മണിക്കൂർ മാത്രം, തമിഴ്‌നാട്ടിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണം

ആധാർ പോര, സർക്കാർ ആനുകൂല്യങ്ങൾ വേണമെങ്കിൽ വോട്ടർ ഐഡി നിർബന്ധം, എസ്ഐആറിൽ പേരില്ലാത്തവർ കുടുങ്ങും

അവിടെ ഒരു ഗ്യാനേഷ് ഉണ്ടായിരുന്നെങ്കിൽ ട്രംപ് തോൽക്കില്ലായിരുന്നു, പരിഹസിച്ച് അഭിജീത് ദീപ്കെ

നേഹാ ബോറ രാഹുൽ ഗാന്ധിയെ പോലെ ഹിന്ദു വിരുദ്ധ, ഹിന്ദുക്കളെ വെറുക്കുന്നവൾ കഠുവ ബലാത്സംഗ സമയത്തെ വീഡിയോ കുത്തിപൊക്കി ബിജെപി

ട്രംപിനെയും നെതന്യാഹുവിനെയും ഞങ്ങൾ വധിക്കും, ഇറാനിൽ കൂറ്റൻ ചിത്രങ്ങൾ

അടുത്ത ലേഖനം
Show comments