ശബരിമല സ്ത്രീപ്രവേശനം: ദൈവ കോപമുണ്ടാകുമെന്ന് ആളുകൾ ഭയപ്പെടുന്നു, കോടതി ജനവികാരം മനസിലാക്കണമെന്ന് അറ്റോർണി ജനറൽ

Webdunia
വെള്ളി, 12 ഒക്‌ടോബര്‍ 2018 (14:48 IST)
ഡൽഹി: എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിക്കെതിരെ നിലപാട് സ്വീകരിച്ച് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ രംഗത്ത്. കോടതി ജനവികാരം മനസിലാക്കണമെന്നും. കേസിൽ ജസ്റ്റിസ് മൽഹോത്രയുടെ വിധി സ്വാഗതാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
ശബരിമല വിധിക്കെതിരെ ആയിരക്കണക്കിന് സ്ത്രീകൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ് ശബരിമലയിൽ പ്രായഭേതമന്യേ സ്ത്രീകൾ പ്രവേശിച്ചാൽ ദൈവകോപമുണ്ടാകുമെന്നാണ് സ്ത്രീകൾ ഭയപ്പെടുന്നത്. സമീപ കാലത്ത് കേരളത്തിൽ ഉണ്ടായ ദുരന്തം അത്തരത്തി ഉണ്ടായതാണെന്ന് വിശ്വസിക്കുന്നവരുണ്ടെന്നും കെ കെ വേണുഗോപാൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

ലീഗിനു വഴങ്ങി സതീശൻ; സുപ്രധാന വകുപ്പുകൾ കൈമാറി, കോൺഗ്രസിൽ അമർഷം

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ ടെക് മേഖലയിൽ കൂട്ട പിരിച്ചുവിടൽ: H-1B വിസയിലുള്ള ഇന്ത്യൻ ടെക്കികൾ പ്രതിസന്ധിയിൽ

റിപ്പോർട്ടിൽ ചോദ്യങ്ങൾക്കുള്ള ഉത്തരം മതി, നേതാക്കളെ പഴിചാരണ്ട, കീഴ്ഘടകങ്ങൾക്ക് സിപിഎം നിർദേശം

കോക്രോച്ച് പാർട്ടി തെളിയിക്കുന്നത് യുവാക്കളുടെ നിരാശ, പ്രതിപക്ഷത്തിന് മുന്നിൽ വലിയ അവസരമെന്ന് ശശി തരൂർ

സാമ്പത്തിക പ്രതിസന്ധി : നേരിടാൻ കേന്ദ്ര മന്ത്രിമാർക്ക് നിർദേശങ്ങൾ നൽകി പ്രധാനമന്ത്രി

മിഡില്‍ ഈസ്റ്റ് യുദ്ധം: ബദല്‍ ഊര്‍ജ്ജ സ്രോതസ്സുകള്‍ പര്യവേക്ഷണം ചെയ്യാന്‍ പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശം

അടുത്ത ലേഖനം
Show comments