Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രാജ്യത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ പെട്രോള്‍ നീക്കം ചെയ്യുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി

രാജ്യത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ പെട്രോള്‍ നീക്കം ചെയ്യുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി

സിആര്‍ രവിചന്ദ്രന്‍

, ശനി, 9 ജൂലൈ 2022 (20:18 IST)
രാജ്യത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ പെട്രോള്‍ നീക്കം ചെയ്യുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്ഗരി. സിഎന്‍ജി, എല്‍എന്‍ജി, എഥനോള്‍ തുടങ്ങിയവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളായിരിക്കും ഇനി നിരത്തിലിറങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഹൈഡ്രജന്‍ ഉള്‍പ്പെടെയുള്ള ഗ്രീന്‍ ഫുവലുകളുടെ ഉപയോഗവും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമര്‍നാഥിലെ മേഘവിസ്‌ഫോടനത്തില്‍ മരണം 16 ആയി