Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയില്‍ പുതിയ കൊവിഡ് കേസുകള്‍ 18,840; മരണം 43

India Covid Case
ഇന്ത്യയില്‍ പുതിയ കൊവിഡ് കേസുകള്‍ 18,840. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 43 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.96 ശതമാനമാണ്. 
 
നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 122335 ആയിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ 15899 പേരാണ് രോഗമുക്തി നേടിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ച് ദിവസത്തിനിടെ രണ്ടാമത്തെ ന്യൂനമര്‍ദം; കേരളത്തില്‍ മഴ തുടരും