Daily Horoscope
✕

ദളിത് യുവതിയെ വിവാഹകഴിച്ചതിന് നാട്ടുകാരില്‍ ഉയര്‍ന്ന ജാതിക്കാര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ശ്രീനു എസ്
ശനി, 14 നവം‌ബര്‍ 2020 (11:29 IST)
ദളിത് യുവതിയെ വിവാഹകഴിച്ചതിന് നാട്ടുകാരില്‍ ഉയര്‍ന്ന ജാതിക്കാര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം. ആകാശ് എന്ന യുവാവാണ് കൊല ചെയ്യപ്പെട്ടത്. ഇയാള്‍ ദളിത് യുവതിയെ വിവാഹം കഴിക്കുന്നതിന് നാട്ടുകാരില്‍ ചില ഉയര്‍ന്ന ജാതിക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ വകവയ്ക്കാതെ ദളിത് പെണ്‍കുട്ടിയെ വിവാഹം ചെയ്ത ആകാശിനെ കഴിഞ്ഞ ഞായറാഴ്ച ഒരു സംഘം ആക്രമിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന ആകാശ് ഇന്നലെ മരണപ്പെടുകയായിരുന്നു. 
 
അജയ് എന്നുപേരുള്ള ഉയര്‍ന്ന ജാതിക്കാരന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് ആകാശിന്റെ ഭാര്യയുടെ മൊഴി. ഇതേത്തുടര്‍ന്ന് അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

ഇടങ്ങേറാക്കാൻ നിൽക്കരുത്, ലോകത്തിൻ്റെ ഏത് കോണിലൊളിച്ചാലും ശത്രുക്കളെ തേടിപിടിക്കും : നെതന്യാഹു

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ഇടങ്ങേറാക്കാൻ നിൽക്കരുത്, ലോകത്തിൻ്റെ ഏത് കോണിലൊളിച്ചാലും ശത്രുക്കളെ തേടിപിടിക്കും : നെതന്യാഹു

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

ഭീകരബന്ധം സംശയിക്കുന്ന അസം സ്വദേശി പാലക്കാട് പിടിയില്‍

അടുത്ത ലേഖനം
Show comments