Webdunia - Bharat's app for daily news and videos

Install App

വിമാനത്താവളത്തിൽ പവർബാങ്ക് വലിച്ചെറിഞ്ഞ് സ്ഫോടനം: മധ്യവയസ്കയെ പൊലീസ് അറസ്റ്റ് ചെയ്തു

Webdunia
വ്യാഴം, 30 ഓഗസ്റ്റ് 2018 (12:44 IST)
ഡല്‍ഹി: വിമാനത്താവളത്തില്‍ പവര്‍ ബാങ്ക് എറിഞ്ഞ് സ്ഫോടനമുണ്ടാക്കിയതിനെ തുടർന്ന് മദ്ധ്യവയസ്കയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം ഉണ്ടായത്.
 
വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിൽ സ്ത്രീയുടെ കൈവശം പവര്‍ ബാങ്ക് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ബാഗില്‍ നിന്ന് ഇത് നീക്കം ചെയ്യാൻ നിർദേശിച്ചിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടിയിൽ അരിശംപൂണ്ട സ്ത്രീ പവര്‍ ബാങ്ക് നിലത്ത് എറിയുകയായിരുന്നു. ഇതോടെയാണ് പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചത് .
 
പവർബാങ്ക് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതോടെ യാത്രക്കാരിൽ ഇത് പരിഭ്രാന്തി പരത്തി. ഇതോടെ സ്ത്രീയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയുമായിരുന്നു. വിവിധ വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

'നീ ആരടാ'; കോൺഗ്രസ് പ്രവർത്തകനെ നെഞ്ചത്ത് പിടിച്ച് തള്ളി രമ്യ ഹരിദാസ് എംഎൽഎ (വീഡിയോ)

കൈ വിടെടാ... നീയാരാ... രമ്യ ഹരിദാസ് എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റം, കയ്യാങ്കളി

ചൈനയുമായുള്ള അമേരിക്കയുടെ ബന്ധത്തെ പ്രശംസിച്ച് ട്രംപ്; ഈ മാസം ഷി ജിന്‍പിങ്ങിനെ ക്ഷണിച്ച് ഡിന്നര്‍ നല്‍കും

IIM-K നേതൃത്വ ശില്‍പ്പശാലയില്‍ വിദ്യാര്‍ത്ഥികളായി കേരള മന്ത്രിസഭ

അടുത്ത ലേഖനം
Show comments