അമര്‍നാഥിലെ മേഘവിസ്‌ഫോടനത്തില്‍ മരണം 16 ആയി

സിആര്‍ രവിചന്ദ്രന്‍
ശനി, 9 ജൂലൈ 2022 (20:05 IST)
അമര്‍നാഥിലെ മേഘവിസ്‌ഫോടനത്തില്‍ മരണം 16 ആയി. കൂടാതെ കാണാതായ 41 തീര്‍ത്ഥാടകരില്‍ ചിലരെ കണ്ടെത്തിയിട്ടുണ്ട്. സിആര്‍പിഎഫാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം തീര്‍ത്ഥയാത്ര ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പുനരാരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നിസാരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന 35 പേര്‍ ഇന്ന് ആശുപത്രിയില്‍ നിന്ന് പുറത്തുകടന്നിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎസ്‌സി പരീക്ഷാ ക്രമക്കേടുകള്‍: അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് വ്യാപിപ്പിച്ചു

രാജിയല്ലാതെ ഒന്നിലും വഴങ്ങില്ല; മോദി സർക്കാരിനെ മുൾമുനയിൽ നിർത്തി സമരക്കാർ

എം.എസ്.എം.ഇകൾക്ക് പ്രവർത്തന മൂലധനം എളുപ്പത്തിൽ ലഭ്യമാക്കാൻ കേരളത്തിൽ സാന്നിധ്യം ശക്തമാക്കി എംവൺഎക്സ്ചേഞ്ച്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗ്യാസ് ചോർച്ചയെന്ന് സംശയം

സ്വന്തം പാർട്ടിക്കാരടക്കം കൂറുമാറി, ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസായി, ട്രംപിന് തിരിച്ചടി

അടുത്ത ലേഖനം
Show comments