Daily Horoscope
✕

മക്കളെ വെള്ളത്തിൽ മുക്കിക്കൊന്നശേഷം മാതാവ് ജീവനൊടുക്കി

എ കെ ജെ അയ്യര്‍
ബുധന്‍, 2 ഫെബ്രുവരി 2022 (15:57 IST)
നാഗർകോവിൽ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം മാതാവ് തൂങ്ങിമരിച്ചു. കുഴിത്തുറ കഴുവൻതിട്ട സ്വദേശി ജബ ഷൈനിന്റെ ഭാര്യ വിജി (27) ആണ്  ഈ കടുംകൈ ചെയ്തത്.

ആറു മാസം പ്രായമുള്ള  പെൺ കുഞ്ഞിനെയും രണ്ട് വയസുള്ള മൂത്ത മകളെയും ആണ് ഇവർ വീടിന്റെ  ടാങ്കിൽ മുക്കിക്കൊന്നത് എന്നാണു സൂചന. കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിക്കാണ് സംഭവം. കുടുംബ കലഹമാണ് പ്രശ്നമെന്ന് കരുതുന്നു.  

ഭർത്താവ് ജബ ഷൈൻ വർക്കലയിലെ ഒരു റിസോർട്ടിൽ ജോലി ചെയ്യുന്നു. കഴിഞ്ഞ ദിവസം ഭർത്താവിന്റെ മാതാവ് പുറത്തുപോയി തിരികെ വന്നപ്പോഴാണ് വാട്ടർ ടാങ്കിൽ കുഞ്ഞുങ്ങളെ മരിച്ച നിലയിൽ കാണപ്പെട്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയൽക്കാർ നോക്കിയപ്പോഴാണ് വീട്ടിനുള്ളിൽ വിജിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാം കാണുക

ഏറ്റവും പുതിയത്

തിയോബ്രോമ കൊച്ചിയിൽ ഔട്ട്‌ലെറ്റ് തുറന്നു

ശ്രീകണ്ഠൻ നായരെ വെല്ലുവിളിച്ച് അസിത; കമന്റ് ബോക്‌സ് പൂട്ടിവെച്ച് 'ട്വന്റിഫോർ'

ശബരിമലയെ തിരുപ്പതി മാതൃകയിൽ ആധുനിക തീർത്ഥാടന കേന്ദ്രമാക്കും: നടപടികൾ ഈ സീസണിന് പിന്നാലെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

പൊട്ടന്മാർക്ക് ഇ20 സയൻസ് അറിയില്ല, കന്നാസിൽ കൊണ്ടുപോയി മിക്സ് ചെയ്തോ ആവോ: സുരേഷ് ഗോപി

സതീശൻ സർക്കാരിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം; ആറ് മാസം കൊണ്ട് അഴിമതി ഭരണം പൊടിപൊടിക്കുന്നു !

അടുത്ത ലേഖനം
Show comments