Webdunia - Bharat's app for daily news and videos

Install App

ബൈക്ക് മോഷണം: നാലംഗ സംഘം പിടിയിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 2 ഫെബ്രുവരി 2022 (15:53 IST)
തിരുവനന്തപുരം: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി നിരവധി ബൈക്കുകൾ മോഷിടിച്ചു വിൽപ്പന നടത്തുന്ന നാലംഗ സംഘത്തെ പോലീസ് പിടികൂടി. വെഞ്ഞാറമൂട് സ്വദേശി മഞജിഷ് (27), അഴൂർ സ്വദേശി അപ്പു എന്ന ഹരിപ്രസാദ് (20), കണിയാപുരത്ത് താമസം തമിഴ്‌നാട് സ്വദേശി അയ്യപ്പൻ എന്ന ബിലാൽ (22), അഴൂർ സ്വദേശി സൂരജ് (20) എന്നിവരാണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്.

മോഷ്ടിക്കുന്ന ബൈക്കുകളുടെ നമ്പർ പ്ളേറ്റ് മാറ്റി കുറച്ചു ദിവസം ഉപയോഗിച്ച ശേഷം പിന്നീട് പൊളിച്ചു ആക്രിക്കടയിൽ വിളിക്കുന്നതാണ് ഇവരുടെ രീതി. മുക്കോലയ്ക്കലിൽ നിന്ന് ഒരു ബൈക്കും കഴക്കൂട്ടം ഇന്ഫോസിസിനു മുന്നിൽ നിന്ന് മറ്റൊരു ബൈക്കും കോവളം പ്രദേശത്തു നിന്ന് മറ്റൊരു ബൈക്കും ഇവർ അടുത്തകാലത്താണ് മോഷ്ടിച്ചത്.

കോവളത്തു നിന്ന് മോഷ്ടിച്ച ബൈക്ക് കണിയാപുരത്തെ ആക്രിക്കടയിൽ നിന്ന് കണ്ടെത്തി. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments