ലൈംഗിക പ്രദർശനം സ്ഥിരം പരിപാടി : 38 കാരൻ പിടിയിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (15:46 IST)
വർക്കല: പ്രായപൂർത്തി ആകാത്ത പെൺകുട്ടികളുടെ മുന്നിൽ സ്ഥിരമായി ലൈംഗിക പ്രദർശനം നടത്തിവന്ന 38 കാരൻ പോലീസ് പിടിയിലായി. അയിരൂർ ചെമ്മരുതി മുട്ടപ്പലം വട്ടപ്ലാമൂട് കോളനി ചരുവിള വീട്ടിൽ അജയകുമാർ എന്ന ആളാണ് പോലീസ് പിടിയിലായത്.

സ്ത്രീകളും പെൺകുട്ടികളും നടന്നുപോകുന്ന വഴിയിൽ ഇയാൾ ലൈംഗിക പ്രദർശനം നടത്തുന്നത് സ്ഥിരമാണെന്ന രീതിയിലാണ് പോലീസിൽ പരാതി ലഭിച്ചത്. സ്ഥിരമായി ഇയാളെ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. അയിരൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

വന്ദേമാതരം തടസ്സപ്പെടുത്തുന്നത് ക്രിമിനൽ കുറ്റം, രാജ്യസഭയിൽ ബില്ലുമായി അമിത് ഷാ

അധികാര ദുര്‍വിനിയോഗം നടത്തി, പോലീസുകാരെ സമ്മര്‍ദ്ദത്തിലാക്കി എഡിജിപി അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

'മോദി, വിദ്യാർഥികളെ അപമാനിക്കരുത്'; വിമർശിച്ച് രാഹുൽ ഗാന്ധി

മാതാപിതാക്കളുടെ ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ വിദ്യഭ്യാസ വായ്പ നിഷേധിക്കാം : ഹൈക്കോടതി

ഇറാന്‍ അനുഭവിക്കാന്‍ ഇരിക്കുന്നതെയുള്ളു, വീണ്ടും ട്രംപിന്റെ മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments