ശബരിമല; തന്ത്രികുടുംബാംഗം ദേവകി അന്തർജനത്തെയും മകളേയും അറസ്റ്റ് ചെയ്ത് നീക്കി

ശബരിമല; തന്ത്രികുടുംബാംഗം ദേവകി അന്തർജനത്തെയും മകളേയും അറസ്റ്റ് ചെയ്ത് നീക്കി

Webdunia
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (12:43 IST)
താഴ്‌മൺ തന്ത്രികുടുംബത്തിലെ മുതിർന്ന അംഗം ദേവകി മഹേശ്വരര് അന്തർജനത്തെയും മകൾ മല്ലിക നമ്പൂതിരിയെയും പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. ശബരിമലയിലെ യുവതീപ്രവേശത്തിനെതിരെ പമ്പയിൽ പ്രതിഷേധ സൂചകമായി നാമജപം നടത്തിയിരുന്നവരായിരുന്നു ഇരുവരും.
 
പമ്പയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം. തന്ത്രി കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, കെ സുരേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പമ്പയില്‍ ബിജെപി നാമജപ മന്ത്രോച്ചാരണം തുടങ്ങി.
 
അതേസമയം, സ്‌ത്രീകൾ ഉൾപ്പെടെയുള്ള നിരവധിപേർ മലകയറാൻ എത്തിയിരുന്നെങ്കിലും പ്രതിഷേധക്കാർ തടഞ്ഞിരുന്നു. രാവിലെ 45 വയസ്സുള്ള യുവതി പമ്പ കടന്ന് സ്വാമി അയ്യപ്പൻ റോഡിലേക്കു പ്രവേശിച്ചെങ്കിലും തുടർന്ന് അങ്ങോട്ട് പോകാൻ കഴിയാതെ മടങ്ങുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

എൽഡിഎഫ് പ്രമേയം പാസായി; പാലാ നഗരസഭയിൽ യുഡിഎഫ് തമ്മിലടിയിൽ ദിയ ബിനു പുറത്ത്

പവർകട്ട് ഉണ്ടായാൽ കറന്റ് വന്നിട്ട് സർജറി ചെയ്താൽ മതി; വിവാദ പരാമർശവുമായി ആരോഗ്യമന്ത്രി

ക്രമക്കേടുകള്‍ വ്യാപകം, മറ്റൊരു പിഎസ്സി പരീക്ഷ കൂടി സംശയത്തിന്റെ നിഴലില്‍,അന്വേഷണം

പവർക്കട്ട് അര മണിക്കൂറല്ലെ ഉള്ളു, സർജറി അത് കഴിഞ്ഞാവമല്ലോ, മൊബൈൽ വെട്ടത്തിൽ മുറിവ് കെട്ടിയതിൽ ആരോഗ്യമന്ത്രി

തെരുവ് നായ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരുക്ക്, പോമറേനിയൻ നായയെ കടിച്ചുകൊന്നു

അടുത്ത ലേഖനം
Show comments