Webdunia - Bharat's app for daily news and videos

Install App

ശബരിമല: രാമജ‌ൻ‌മഭൂമി സമരം കേരളത്തിൽ ആവർത്തിക്കാൻ നിർദേശം, സമരം തീവ്രമാക്കാനൊരുങ്ങി ബി ജെ പി

Webdunia
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (12:19 IST)
ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ സമരം കൂടുതൽ തീവ്രമാക്കാനൊരുങ്ങി ബി ജെ പിയും സംഘപരിവാർ സംഘടനകളും. ഉത്തരേന്ത്യയിൽ നിന്നുമുള്ള സന്യാസിമാരെ രംഗത്തിറക്കി സമരത്തെ പ്രയോജനപ്പെടുത്താനാണ് ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ നിർദേശം നൽകിയിരിക്കുന്നത്.   
 
രാമ ജൻ‌മഭൂമി  സമരത്തിന്റെ മാതൃകയിൽ കേരളത്തിലും പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. ക്ഷേത്രഭരണം സംസ്ഥാന സർക്കാരുകളിൽ നിന്നും എടുത്തുമാറ്റുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ കൂടി ഉന്നയിച്ചാവും സമരം നടത്തുക.
 
ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയില്ല എന്ന മുൻനിലപാടിന് ബി ജെ പി മാറ്റം വരുത്തി. ശബരിമലയിലെത്തുന്ന സ്ത്രീകളെ പിന്തിരിപ്പിക്കുമെന്നും ഇതിനായി നാല് ജനറൽ സെക്രട്ടറിമാരെ പമ്പയിലും സന്നിധാനത്തും  ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ ശ്രീധർൻപിള്ള വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ, മണിക്കൂറിൽ 300 പേർക്ക് ദർശനം, ആദ്യഘട്ടത്തിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും

രാജ്യത്തുടനീളം വെള്ളപ്പൊക്കം നാശം വിതയ്ക്കുന്നു; അസമില്‍ മരണസംഖ്യ 87 ആയി, കേരളത്തില്‍ 15

ജനങ്ങള്‍ക്ക് മാറ്റം വേണം, ബിജെപി പാര്‍ട്ടി അധ്യക്ഷന്റെ മണ്ഡലം പോലും നഷ്ടമായി, പ്രശാന്ത് കിഷോറിന്റെ വിജയത്തില്‍ കേജ്രിവാള്‍

ഉത്തരമില്ലാഞ്ഞിട്ടാണോ?, സഭയിലെത്താതെ അമിത് ഷാ, പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

2018 പ്രളയം; പിണറായി അന്ന് തിരുവനന്തപുരത്ത് തങ്ങിയത് അർബുദ ചികിത്സ ഉപേക്ഷിച്ച്

അടുത്ത ലേഖനം
Show comments