Daily Horoscope

‘എന്നെയല്ല വൈദികർ പീഡിപ്പിച്ചത്’ - പൊട്ടിത്തെറിച്ച് യുവ ഡോക്ടർ

ഞാനല്ല ആ വീട്ടമ്മ: യുവ ഡോക്ടര്‍ പരാതി നല്‍കി

Webdunia
ഞായര്‍, 1 ജൂലൈ 2018 (15:07 IST)
സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണത്തിനിരയാകേണ്ടി വന്നതിന്റെ വേദനയിൽ കഴിയുകയാണ് പത്തനം‌തിട്ട അടൂർ സ്വദേശിനി ഡോ. അഞ്ജു രവീന്ദ്രൻ. ഇത്തവണ അഞ്ച് വൈദികൻ പീഡിപ്പിച്ച വീട്ടമ്മ എന്ന പേരിലാണ് സോഷ്യൽ മീഡിയ വഴി ചിലർ അഞ്ജുവിന്റെ ചിത്രം പ്രചരിപ്പിച്ചിരിക്കുന്നത്. ഇതാദ്യമായിട്ടല്ല അഞ്ജു ഇത്തരത്തിൽ വ്യാജന്മാരുടെ ഇരയാകുന്നത്.
 
ഫേസ്ബുക്കിൽ നിന്നുമാണ് ഇവർ അഞ്ജുവിന്റെ ഫോട്ടോയെടുത്തത്. അഞ്ജുവിന്റെ ഫോട്ടോയോടൊപ്പം അഞ്ച് വൈദികർ പീഡിപ്പിച്ച വീട്ടമ്മയുടെ കഥ എന്നും പറഞ്ഞ് ചില കുറിപ്പുകളും പ്രചരിക്കുന്നുണ്ട്. ബംഗളൂരുവിൽ ജോലി ചെയ്യുന്ന അഞ്ജു കൂട്ടുകാർ വഴിയാണ് വിവരം അറിയുന്നത്.
 
ഇതോടെ അടൂർ പോലീസിൽ പരാതി നൽകിയതായി അഞ്ജു ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ ആയിരിക്കുകയാണെന്ന് അഞ്ജു പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

1000 കോടി ചെലവഴിച്ചാലും വേണ്ടില്ല, ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി

ന്യൂനമർദ്ദം മാത്രമല്ല ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; പെയ്ത്ത് കനക്കും, ജാഗ്രത വേണം

റഷ്യയ്ക്കെതിരെ രണ്ടും കൽപ്പിച്ച്, തലങ്ങും വിലങ്ങും ആക്രമണവുമായി യുക്രെയ്ൻ, മോസ്കോയ്ക്ക് നേരെ ആക്രമണം നടത്തിയത് ആയിരത്തിലധികം ഡ്രോണുകൾ!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

1000 കോടി ചെലവഴിച്ചാലും വേണ്ടില്ല, ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി

പ്രിയദർശിനി നൂറാം ദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗതമന്ത്രി, വ്യാജ വാർത്ത പ്രചരിപ്പിച്ചത് മീഡിയ വൺ

ന്യൂനമർദ്ദം മാത്രമല്ല ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; പെയ്ത്ത് കനക്കും, ജാഗ്രത വേണം

ശ്രദ്ധിക്കുക: തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും

അടുത്ത ലേഖനം
Show comments