Webdunia - Bharat's app for daily news and videos

Install App

ആ സമയമെത്തി; മുഖ്യമന്ത്രിയെ കണാൻ പ്രധാനമന്ത്രി സമയം അനുവദിച്ചു

Webdunia
വെള്ളി, 13 ജൂലൈ 2018 (14:41 IST)
മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ പ്രധാനമന്തി നരേന്ദ്ര മോദി സമയം അനുവദിച്ചു. ഈ മാസം 19ന് മുഖ്യമന്ത്രി ഉൾപ്പടെയുള്ള സർവകക്ഷി സംഘവുമായി കൂടിക്കഴ് നടത്താനാണ് പ്രധാനമന്ത്രി സമയം അനുവദിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
 
മുൻപ്  നാലുതവണ പ്രധാന മന്ത്രിയെ കാണാൻ സമയം ചോദിച്ചിരുന്നെങ്കിലും സമയം അനുവദിച്ചിരുന്നില്ല. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ റേഷൻ പ്രതിസസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താനാണ് അന്ന് പ്രധാനമായും സമയം ആരാഞ്ഞത് എന്നാൽ ഇത് നിഷേധിക്കുകയായിരുന്നു.
 
കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും റെയിൽ‌വേ മന്ത്രിയെ കാണാനായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയത്. നിലവിൽ അമേരിക്കൻ സന്ദർശനത്തിലായ മുഖ്യമന്ത്രി 18ന് നാട്ടിൽ തിരിച്ചെത്തും. 19ന് തന്നെ സർവകഷി സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments