Webdunia - Bharat's app for daily news and videos

Install App

നിപ്പ വൈറസ്: ആരോഗ്യ വകുപ്പിന്റേത് മികച്ച പ്രവര്‍ത്തനം - പിണറയി സര്‍ക്കാരിന് കൈയടിച്ച് ചെന്നിത്തല

നിപ്പ വൈറസ്: ആരോഗ്യ വകുപ്പിന്റേത് മികച്ച പ്രവര്‍ത്തനം - പിണറയി സര്‍ക്കാരിന് കൈയടിച്ച് ചെന്നിത്തല

Webdunia
തിങ്കള്‍, 4 ജൂണ്‍ 2018 (20:31 IST)
നിപ്പ വൈറസ് പ്രതിരോധിക്കുന്നതില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ മികച്ചതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

നിപ്പ വൈറസിനെ പ്രതിരോധിക്കുന്നതില്‍ ആരോഗ്യ വകുപ്പ് പുലര്‍ത്തുന്നത് മികച്ച പ്രവര്‍ത്തനമാണെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം ചെന്നിത്തല വ്യക്തമാക്കി.

നിപ്പ വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ്  ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചത്.

നിപ്പ വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യമില്ലെന്നും എന്നാല്‍ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

ഇമ്രാൻ ഖാനെ പറ്റി ഒന്നും മിണ്ടരുത്, പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് കർശനനിർദേശം നൽകി പിസിബി

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

എല്ലാം കാണുക

ഏറ്റവും പുതിയത്

'നമ്മള്‍ കാണാതെ അവര്‍ക്ക് ബാത്ത്‌റൂമില്‍ പോകാന്‍ പോലും കഴിയില്ല': ഇറാനെ യുഎസ് നിരീക്ഷിക്കുന്നുണ്ടെന്ന് ട്രംപ്

മുഖ്യമന്ത്രി ഭരണം നോക്കിയാൽ മതി, മതം വ്യാഖ്യാനിക്കേണ്ട : എതിർപ്പുമായി കാന്തപുരം വിഭാഗം

കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം: രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച രൂപമാറ്റം വരുത്തിയ എസ്യുവിക്ക് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്

പിണറായിയുടെ കണ്ണൂർ പ്രസംഗങ്ങളിൽ സിപിഎമ്മിനുള്ളിൽ അതൃപ്തി, പിണറായിയെ തള്ളി തോമസ് ഐസക്

സംസ്ഥാനത്തിന് പുറത്ത് വിവാഹം കഴിച്ച കേരളത്തിലെ സ്ത്രീകള്‍ക്ക് NFBS സഹായത്തിന് അര്‍ഹതയുണ്ട്: മന്ത്രി അനൂപ് ജേക്കബ്

അടുത്ത ലേഖനം
Show comments