Publish Date: Tue, 09 Jan 2018 (11:39 IST)
Updated Date: Tue, 09 Jan 2018 (11:41 IST)
എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി. ബല്‍റാം എംഎല്‍എയെ കോണ്‍ഗ്രസടക്കം എല്ലാവരും തള്ളിപ്പറയുമ്പോള്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. എ. കെ. ജി വിമർശനാതീതനാണെന്നും ഇപ്പോഴത്തെ ബൽറാമിൻറെ വിമർശനം മഹാ അപരാധമാണെന്നുമെല്ലാം പറയുന്നതിനോട് തനിക്ക് ഒട്ടും യോജിപ്പില്ലെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: