Daily Horoscope
✕

ഹൈക്കോടതി രജിസ്ട്രാറുടെ പേരിൽ തട്ടിപ്പ്: പ്രതി അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 6 ജനുവരി 2022 (17:30 IST)
തിരുവനന്തപുരം: ഹൈക്കോടതി രജിസ്ട്രാറുടെ പേരിൽ തട്ടിപ്പ് നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്ക് ജാമ്യം എടുത്ത് നൽകാം എന്ന് വിശ്വസിപ്പിച്ചു പണം തട്ടിയ പ്രതിയാണ് അറസ്റ്റിലായത്.

വഞ്ചിയൂർ പോലീസ് കന്യാകുമാരി ജില്ലയിലെ മാങ്കോട് സ്വദേശി അനു എന്ന 32 കാരനെയാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി രജിസ്ട്രാറുടെ പേരിൽ ഡി.ഡി. എടുത്തതാണ് പ്രതിയുടെ മാതാവിന്റെ കൈയിൽ നിന്ന് ഇയാൾ പണം തട്ടിയത്. ഡോക്ടർ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ഇവരെ സമീപിച്ചത്. പല തവണയായാണ് പണം തട്ടിയത്.

എന്നാൽ തട്ടിപ്പ് മനസ്സിലാക്കിയതോടെ ഇവർ പോലീസിൽ പരാതി നൽകി. പ്രതിക്കെതിരെ കഴക്കൂട്ടം, വെള്ളറട പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

ഇടങ്ങേറാക്കാൻ നിൽക്കരുത്, ലോകത്തിൻ്റെ ഏത് കോണിലൊളിച്ചാലും ശത്രുക്കളെ തേടിപിടിക്കും : നെതന്യാഹു

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ഇടങ്ങേറാക്കാൻ നിൽക്കരുത്, ലോകത്തിൻ്റെ ഏത് കോണിലൊളിച്ചാലും ശത്രുക്കളെ തേടിപിടിക്കും : നെതന്യാഹു

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

ഭീകരബന്ധം സംശയിക്കുന്ന അസം സ്വദേശി പാലക്കാട് പിടിയില്‍

അടുത്ത ലേഖനം
Show comments