Webdunia - Bharat's app for daily news and videos

Install App

'എൽഡിഎഫ് അല്ലാതെ മറ്റാര്' മുദ്രാവാക്യം വിപരീത ഫലം ചെയ്തെന്ന് പി രാജീവ്

ജിതിൻരാജ് കെ വി
ചൊവ്വ, 16 ജൂണ്‍ 2026 (12:58 IST)
തിരെഞ്ഞെടുപ്പില്‍ ഇടതുമുന്നണി മുന്നോട്ട് വെച്ച എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം വിപരീത ഫലം ചെയ്‌തെന്ന് സമ്മതിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ പി രാജീവ്. മലപ്പുറത്ത് സംഘടിപ്പിച്ച ഇഎംഎസ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജീവ്.
 
 എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന് മുദ്രാവാക്യം ശരിയായില്ല എന്ന് തന്നെയാണ് പാര്‍ട്ടിയുടെ വിലയിരുത്തലെന്ന് പി രാജീവ് പറഞ്ഞു. ആ മുദ്രാവാക്യം ആളുകള്‍ക്കിടയില്‍ മറ്റൊരു ബോധ്യമാണ് രൂപപ്പെടുത്തിയത്. ഇന്നലെകളുടെ തനിയാവര്‍ത്തനങ്ങള്‍കൊണ്ട് ഇന്നത്തെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനാകില്ലെന്നും പുതിയ സമരമുറകളും  ഇന്നിനെ മനസിലാക്കുന്നതും പ്രധാനമാണെന്നും അതിന് പറ്റുന്ന പാര്‍ട്ടിയായി മാറിയാലെ പ്രതിസന്ധി മറികടക്കാനാകു എന്നും രാജീവ് പറഞ്ഞു.
 
വെള്ളാപ്പള്ളി വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ എങ്ങനെ ഇടപെടണമെന്ന് ധാരണയുണ്ടാക്കണമെന്നും രാജീവ് പറഞ്ഞു.ALSO READ: പാർട്ടിയെ ദുർബലപ്പെടുത്തിയവരെ സംരക്ഷിക്കുന്ന നിലപാട്, എപ്പോൾ തിരുത്തും?, സിപിഎം റിപ്പോർട്ടിൽ കീഴ്ഘടകങ്ങൾ അതൃപ്തിയെന്ന് റിപ്പോർട്ട്
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് സമരം: നിയമപ്രകാരം വിദ്യാര്‍ത്ഥികള്‍ക്കെതിരായ എഫ്ഐആറുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയുമെന്ന് സുപ്രീം കോടതി

'എഡിജിപി എസ്. ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം ചട്ടവിരുദ്ധം': സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ചരട് വലിയുമായി കെ സി, ഷാഫി പറമ്പിൽ കെപിസിസി അധ്യക്ഷപദവിയിലേക്ക്?, പുനഃസംഘടന ഉടൻ

ചട്ടവിരുദ്ധമായി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാൻ എന്തിനാണ് തിടുക്കം?, രൂക്ഷവിമർശനവുമായി ഹൈക്കോടതി

തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതചുഴി, ഓഗസ്റ്റ് 7 വരെ മഴ തുടരും

അടുത്ത ലേഖനം
Show comments