Webdunia - Bharat's app for daily news and videos

Install App

നഗ്ന വീഡിയോ പോസ്റ്റ് ചെയ്തു; യുട്യൂബർ തൊപ്പിക്കെതിരെ മൂന്ന് വർഷം തടവ് ലഭിക്കാവുന്ന കേസ്

ഐടി നിയമം 66 പ്രകാരം എറണാകുളം റൂറൽ സൈബർ പൊലീസാണ് തൊപ്പിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്

WEBDUNIA
ഞായര്‍, 21 ജൂണ്‍ 2026 (08:31 IST)
യുട്യൂബ് വ്‌ളോഗർ തൊപ്പിക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്. സുഹൃത്തുക്കളുടെ നഗ്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിലാണ് കേസ്. 
 
ഐടി നിയമം 66 പ്രകാരം എറണാകുളം റൂറൽ സൈബർ പൊലീസാണ് തൊപ്പിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കേസാണിത്. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, യുട്യൂബ് അക്കൗണ്ടുകളിലാണ് തൊപ്പി സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്. 
 
തൊപ്പിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. സുഹൃത്തുക്കളും തൊപ്പിയും തമ്മിൽ തെറ്റിയതിനു പിന്നാലെയാണ് സംഭവം. ദിവസങ്ങളോളം ഇരുപക്ഷവും ആരോപണങ്ങളുമായി ലൈവ് വിഡിയോകൾ ചെയ്തിരുന്നു. ഇതിനിടെയിലാണ് തൊപ്പി വീഡിയോ പുറത്തുവിട്ടത്. 
 
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ തന്റെ വീട്ടിലേക്ക് ലഹരിമരുന്ന് കയറ്റിയെന്ന ആരോപണം ആദ്യം തൊപ്പിയാണ് ഉന്നയിക്കുത്. പിന്നാലെ തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പണം നൽകി പെൺകുട്ടികളെ സ്വാധീനിച്ച് സംഭവം ഒതുക്കിയെന്നും സുഹൃത്തായ ഷമീർ ആരോപിച്ചു. പിന്നീട് പുറത്തുവിട്ട വീഡിയോയിൽ ഷമീർ അടക്കമുള്ള സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ തൊപ്പി പങ്കുവയ്ക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല യുവതീപ്രവേശം: വിധി ഒക്ടോബറിൽ?

ഫ്രണ്ട്‌സ്... എന്റെ പേര് വെട്ടി, കര്‍ണാടക എസ്‌ഐആറില്‍ നിന്നും പ്രകാശ് രാജ് പുറത്ത്, വീഡിയോയുമായി താരം

ലോകം അമേരിക്കയിൽ നിന്നും അകലുന്നു, സൗദി- പാക് - തുർക്കി പ്രതിരോധ കരാർ അതിനുള്ള തെളിവെന്ന് ഇറാൻ

ബിജെപിക്കുള്ള അടുത്ത പണി വരുന്നു; പുതിയ ക്യാംപെയ്ൻ തീരുമാനിച്ച് സിജെപി, മോദിക്ക് തലവേദനയാകും !

'പിണറായിയെ കണ്ടപ്പോൾ ചിരിച്ചു, മുഖ്യമന്ത്രിയെ വിമർശിച്ചു'; കടലിൽ കാണാതായ ജോണിന്റെ മകൾക്കെതിരെ സൈബർ ആക്രമണവുമായി കോൺഗ്രസ്

അടുത്ത ലേഖനം
Show comments