ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ മാത്രമാണ്, ഇപ്പോൾ നടക്കുന്ന ചർച്ചകൾ ദിലീപിനെ കൂടുതല്‍ ഉപദ്രവിക്കുന്നതിന് കാരണമാകുമെന്ന് ജെസ്റ്റിസ് കെമാൽ പാഷ

Webdunia
ശനി, 30 ജൂണ്‍ 2018 (19:30 IST)
താര സംഘടനയായ അമ്മയെ കുറിച്ചുള്ള ചർച്ചകൾ ഈ സമയത്ത് നല്ലതല്ലെന്ന് മുൻ ഹൈക്കോടതി ജഡ്ജി കെമാൽ പാഷ. ഇപ്പോൾ നടക്കുന്ന ചർച്ചകൾ ദിലീപിനെ കൂടുതൽ ഉപദ്രവിക്കുന്നതിന് കാരണമാകും. നിയമത്തിന് മുന്നിൽ ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ മാത്രമാണെന്നും കെമാൽ പാഷ പറഞ്ഞു.
 
അതേസമയം ദിലീപിനെ തിരിച്ചെടുത്തത് കൂട്ടായ തീരുമാനമായിരുന്നെന്നും താരസംഘടനയെ മാഫിയ എന്നും സ്ത്രീവിരുദ്ധ സംഘമെന്നും മുദ്രകുത്തുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും അമ്മ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. 
 
നിലവിലെ എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറാണ്. അമ്മയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നവരെ  അവഗണിക്കും. വിയോജിപ്പുകള്‍ യോജിപ്പുകളായി മാറ്റാം. പുറത്തുനിന്നും അഴുക്കു വാരി എറിയുന്നവര്‍ അതു ചെയ്യട്ടെ എന്നും ലണ്ടനില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിലൂടെ മോഹന്‍‌ലാല്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

അയോധ്യക്ഷേത്ര ഫണ്ട് തട്ടിപ്പ് : തിരെഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി, സംഘപരിവാറിനുള്ളിലും ഭിന്നത

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി ഉടന്‍ തന്നെ, ധര്‍മേന്ദ്ര പ്രധാന്റെ മന്ത്രി സ്ഥാനം തെറിച്ചേക്കും, രാഘവ് ഛദ്ദ മന്ത്രിസഭയിലേക്ക്..

കരാർ എങ്ങനെ വീണ വിജയന് ലഭിച്ചു?, അന്വേഷണം പിണറായി സർക്കാരിലേക്കും നീട്ടാൻ ഇഡി

തെക്കന്‍ കേരളത്തില്‍ മഴ ശക്തം; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴ കനക്കും

മത്സ്യത്തൊഴിലാളികളുടെ റേഷൻ മുടക്കി യുഡിഎഫ് സർക്കാർ

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു

അടുത്ത ലേഖനം
Show comments