വാട്ട്സ്‌ആപ്പിൽ വീണ്ടും പരിഷ്കാരം, ഇത്തവണ ആളുകൾ ഏറെ ഇഷ്ടപ്പെടുന്നത് !

Webdunia
ശനി, 29 ഡിസം‌ബര്‍ 2018 (18:43 IST)
ഈ അടുത്ത കാലത്തായി വാട്സ്‌ആപ്പിൽ വലിയ രീതിയിലുള്ള പരിഷ്കാരങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. ഇപ്പോഴിതാ പുതുവർഷം വാതിൽപ്പടിയിൽ നിൽക്കുമ്പോൾ വീണ്ടും പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുകയാണ് വാട്ട്സ്‌ആപ്പ്. 
 
വാട്ട്സ്ആപ്പിലൂടെ ജിഫ് സന്ദേശങ്ങൾ അയക്കാവുന്ന സംവിധാനമാണ് ഇത്. ചിത്രങ്ങളെയും വീഡിയോകളെയും ജിഫ് അനിമേറ്റഡ് ഫയലായി കൺ‌വേർട്ട് ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.   
 
വാട്ട്സ്‌ആപ്പിൽ അറ്റാച്ച്മെന്റ് ബോക്സ് തുറന്ന് ആവശ്യമായ ഫോട്ടോയോ വീഡിയോയോ സെലക്ട് ചെയ്താൽ ഫയൽ ജിഫ് ആക്കി മാറ്റാനും വീഡിയോ ട്രിം ചെയ്യാനുമുള്ള ഐക്കണുകൾ ദൃശ്യമാകും ഇതിൽ ക്ലിക്ക് ചെയ്ത് ഫയൽ കൺ‌വേർട്ട് ചെയ്ത ശേഷം ഫയൽ സെൻഡ് ചെയ്യാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേമ പെൻഷൻ 3000 രൂപയാക്കുന്നത് വൈകില്ല, പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത് ആലോചനയിലെന്ന് മുഖ്യമന്ത്രി

ശിവസേന ഉദ്ധവ് വിഭാഗത്തിലെ 6 വിമത എംപിമാർ പാർട്ടി വിട്ടു, ഷിന്ദേ വിഭാഗത്തിൽ ലയിക്കും

കുരങ്ങുകള്‍ വൈദ്യുതി ലൈനുകള്‍ പൊട്ടിച്ചു; വന്ദേഭാരത് അടക്കം നാല് ട്രെയിനുകള്‍ രണ്ട് മണിക്കൂര്‍ വൈകി

ഖത്തറിലെ റാസ് ലഫാന്‍ പ്രകൃതിവാതക കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം; 54 പേര്‍ക്ക് പരിക്ക്, 18 പേരെ കാണാതായി

'അതൊന്നും തീരുമാനിച്ചിട്ടില്ല'; സ്ത്രീസുരക്ഷാ പെൻഷൻ നിർത്തുമെന്ന സൂചന നൽകി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments