Webdunia - Bharat's app for daily news and videos

Install App

ഓപ്പോയുടെ ഈ സ്മാർട്ട്ഫോണിന് വീണ്ടും വില കുറച്ചു !

Webdunia
ശനി, 29 ഡിസം‌ബര്‍ 2018 (18:09 IST)
ഓപ്പോയുടെ A3sന് വീണ്ടും വില കുറച്ചിരിക്കുകയാണ് കമ്പനി. വെറും 10,990 രൂപക്കാണ് ഇപ്പോൾ A3s വിൽക്കുന്നത്. ഓപ്പോയുടെ എൻ‌ട്രി ലെവൽ ഫോണുകളിലൊന്നാണ് A3s. 12,990 രൂപയായിരുന്ന ഫോണിന് ആദ്യം 1000 രൂപ കമ്പനി കുറച്ചിരുന്നു. ഇപ്പോൾ രണ്ടാം തവണയും 1000 രൂപ വിലയിൽ കുറവ് വരുത്തിയിരിക്കുകയാണ്. 
 
2 ജി ബി റാം 16 ജി ബി സ്റ്റോറേജ്, 3 ജി ബി റാം 32 ജി ബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളായാണ് A3s വിപണിയിൽ ഉള്ളത്. .6.2 ഇഞ്ച് എച്ച്‌ ഡി സൂപ്പര്‍ ഫുള്‍ സ്‌ക്രീന്‍' ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 
 
13 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 2 മെഗാപിക്സലിന്റെ സെക്കൻഡറി ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകാണ് ഫോണിൽ എടുത്തുപറയേണ്ട സവിശേഷത. ആൻഡ്രോയിഡ് 8.1 ഓറിയോയിലാണ് ഫോൺ പ്രവർത്തിക്കുക 4230 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസ് പ്രതിസന്ധിക്കുശേഷം ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയുടെ 67ശതമാനവും യുഎസില്‍ നിന്ന്

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; ഓറഞ്ച്- യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡുകള്‍ക്കുള്ള വരുമാന പരിധി കേരളം ഒഴിവാക്കുന്നു

പിഎസ്എല്‍വി റോക്കറ്റ് പരാജയത്തിന് പിന്നില്‍ ഐഎസ്ആര്‍ഒയിലെ ഉന്നത ശാസ്ത്രജ്ഞനെന്ന് സംശയം

അടുത്ത ലേഖനം
Show comments