ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുന്നവര്‍ ജാഗ്രതൈ; ഡിലീറ്റ് ഓപ്ഷന്‍ ഇനിയില്ല ? - കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി !

ഫേസ്ബുക്ക് ഉപയോക്താക്കള്‍ ജാഗ്രതൈ! ഡിലീറ്റ് ഓപ്ഷന്‍ കാണാനില്ല

Webdunia
ശനി, 18 നവം‌ബര്‍ 2017 (10:47 IST)
ഇനിമുതല്‍ ഫേസ്ബുക്കില്‍ എന്തെങ്കിലും അപ്‌ലോഡ് ചെയ്യുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കില്‍ വളരെയേറെ സൂക്ഷിക്കണം. മറ്റൊന്നുംകൊണ്ടല്ല, പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ ഡിലീറ്റ് ചെയ്യാനുളള ഒപ്ഷന്‍ ഫേസ്ബുക്കില്‍ ഇപ്പോള്‍ കാണാതായതുകൊണ്ടാണ് അത്. 
 
ഇന്ന് രാവിലെ മുതലാണ് ഇത്തരമൊരു സാങ്കേതികപ്രശ്നം ഉടലെടുത്തത്. ഡെസ്ക്ടോപ്പ് ഫേസ്ബുക്ക് വെർഷനിലാണ് ഈ പ്രശ്നം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം, ഫോണില്‍ പോസ്റ്റുകളും മറ്റും ഡിലീറ്റ് ചെയ്യാനുളള ഓപ്ഷന്‍ ലഭ്യമാണ്.  
 
യാദൃശ്ചികമായി ഫേസ്ബുക്കിന് സംഭവിച്ച അമളിയായിരിക്കും ഇതിന് കാരണമെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഫേസ്ബുക്കില്‍ നിന്നും ഔദ്യോഗികമായി ഒരു അറിയിപ്പും ഇതുവരെ ഉണ്ടായിട്ടുമില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

ലീഗിനു വഴങ്ങി സതീശൻ; സുപ്രധാന വകുപ്പുകൾ കൈമാറി, കോൺഗ്രസിൽ അമർഷം

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത്ര വൈകാരികമാകണോ?, കോക്റോച്ച് ജനതാ പാർട്ടി വിഷയത്തിൽ അടിയന്തര വാദം കേൾക്കാനില്ലെന്ന് സുപ്രീം കോടതി

K Tet: സംസ്ഥാനത്തെ സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനത്തിനും ഇനി കെ-ടെറ്റ് നിർബന്ധം: ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

ഏഷ്യ-ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി കൊച്ചിയിലെ അപൂര്‍വ ട്രിപ്പ്ലറ്റ് ഒത്തുചേരല്‍

Plus One Admissions: പ്ലസ് വൺ പ്രവേശന നടപടികൾ ഇന്ന് മുതൽ, എന്തെല്ലാം രേഖകൾ ഹാജരാക്കണം, അറിയാം

സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി പെൻഷൻ പ്രതിസന്ധിയിൽ

അടുത്ത ലേഖനം
Show comments