വാട്ട്സ്‌ആപ്പിനും ഫെയ്‌സ്ബുക്കിനും വെല്ലുവിളി സൃഷ്ടിക്കാൻപോലുമായില്ല, ഒടുവിൽ ഗൂഗിൾ പ്ലസ് സേവനം അവസാനിപ്പിച്ച് മടങ്ങുന്നു !

Webdunia
ശനി, 2 ഫെബ്രുവരി 2019 (16:42 IST)
ഉപയോക്താക്കൾ കുറഞ്ഞ സാഹചര്യത്തിൽ ഗൂഗിൾ പ്ലസ് സേവനം അവസാനിപ്പികാൻ തീരുമാനെമെടുത്ത് ഗൂഗിൾ. ഇതു സംബന്ധിച്ച് കമ്പനി ഔദ്യോഗികകായ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ഏപ്രിൽ രണ്ട് വരെ മാത്രമേ ഗൂഗിൾ പ്ലസ് പ്രവർത്തിക്കു എന്ന് കമ്പനി വ്യക്തമാക്കി.
 
ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ കുറവ് വന്നതോടെ കഴിഞ്ഞ സെപ്തംബറിൽ തന്നെ ഗൂഗിൾ പ്ലസ് സേവനം നിർത്തുന്നതിനായി തീരുമാനം എടുത്തിരുന്നു. ഉപയോക്താക്കൾ കുറഞ്ഞത് കൂടാതെ സാങ്കേതിക തകരാറുകളും ഗൂഗിൾ പ്ലസ് അക്കൌണ്ടുകൾ നേരിട്ടിരുന്നു. നിലവിൽ 5 കോടി ഉപയോക്താക്കളാണ് ഗൂഗിൾ പ്ലസിനുള്ളത്.
 
ഫെയ്‌സ്ബുക്ക് ലോകം മുഴുവം സജീവമായി നിൽക്കുമ്പോഴാണ് സോഷ്യൽ മീഡിയ രംഗത്തേക്ക് ഗൂഗിൾ പ്ലസ് കടന്നു വരുന്നത്. എന്നാൽ ഒരു ഘട്ടത്തിൽ പോലും ഫെയ്സ്ബുക്കിനോ, വാട്ട്സ്‌ആപ്പിനോ പിന്നീട് തരംഗമായ മറ്റു സാമൂഹ്യ മാധ്യമങ്ങൾക്കോ വെല്ലുവിളി ഉയർത്താൻ ഗൂഗിൾ പ്ലസിന് സാധിച്ചിരുന്നില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധഭീതിയില്‍ ഇറാന്‍; ഇന്ത്യക്കാര്‍ എത്രയും വേഗം ഇറാന്‍ വിടണമെന്ന് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

കോടതിവിധി ട്രംപിന് എതിരായി; ചര്‍ച്ചകളില്‍ നിന്ന് തല്‍ക്കാലം ഇന്ത്യ പിന്മാറി

നെതന്യാഹുവിന്റെ ഹെക്‌സാഗണ്‍ പദ്ധതി; ഇന്ത്യ ലോക സൂപ്പര്‍ പവറിന്റെ കേന്ദ്രമാകും!

എന്റെ ഫ്രണ്ട് മോദി വരുന്നുണ്ട്, തീവ്രവാദികളെ ഒന്നിച്ച് തീര്‍ക്കും, സഖ്യമുണ്ടാക്കുമെന്ന് നെതന്യാഹു

റഷ്യയില്‍ നിന്ന് മാരകമായ വിമാനവേധ മിസൈല്‍ വാങ്ങാന്‍ ഇറാന്‍; അമേരിക്കയ്ക്ക് ആശങ്ക

അടുത്ത ലേഖനം
Show comments