Webdunia - Bharat's app for daily news and videos

Install App

ക്രിപ്‌റ്റോകറൻസി തെറ്റായ കൈകളിലെത്തരുത്, യുവാക്കളെ ഇത് അപകടത്തി‌ലാക്കും: പ്രധാനമന്ത്രി

Webdunia
വ്യാഴം, 18 നവം‌ബര്‍ 2021 (21:42 IST)
ക്രിപ്‌റ്റോകറൻസി തെറ്റായ കൈകളിൽ എത്താതിരിക്കാൻ ജനാധിപത്യ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും യുവാക്കളെ ഇത് അപകടത്തിലാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. യുഗത്തിലൊരിക്കൽ സംഭവിക്കുന്ന മാറ്റത്തിന്റെ കാലത്താണ് നാം.
 
ഡിജിറ്റൽയുഗം ചുറ്റുമുള്ള എല്ലാറ്റിനെയും മാറ്റിമറിക്കുന്നു. രാഷ്ട്രീയം, സമ്പദ് വ്യവസ്ഥ, സമൂഹം എല്ലാറ്റിനെയും. പരമാധികാരം, ഭരണം, ധാർമികത, നിയമം, അവകാശങ്ങൾ,സുരക്ഷ എനിവയിൽ ഇത് പുതുചോദ്യങ്ങൾ ഉയർത്തുകയാണ്. ആസ്‌ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
 
ലോകമെമ്പാടുമുള്ള മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ജനാധിപത്യരാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നും അതോടൊപ്പം ദേശീയ അവകാശങ്ങൾ അംഗീകരിക്കുകയും വ്യാപാരം, നിക്ഷേപം, പൊതുനന്മ എന്നിവ പ്രോത്സാഹിപ്പിക്കുകയുംവേണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

Thudakkam Box Office Collection: വിസ്മയയുടെ 'തുടക്കം' ഹിറ്റോടെ; 25 കോടിയും കടന്നു

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാറ്റോ ഉച്ചകോടിക്കിടെ അങ്കാറയിലെ ട്രംപിന്റെ താമസസ്ഥലം പോലും ഇറാന്‍ അറിഞ്ഞു, വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സായുധ പോലീസ് സേനയിലേക്ക് ബോഡി ബില്‍ഡര്‍മാരെ നിയമിച്ചത് എന്ത് അടിസ്ഥാനത്തിലെന്ന് കേരള ഹൈക്കോടതി

മേഴ്സിയില്ലാത്ത തട്ടിപ്പോ?, ഒന്നിനും അനുമതിയില്ല, അന്താരാഷ്ട്ര കോടതിയിലെ 500 കോടി നഷ്ടപരിഹാരകേസിലും സംശയം

സതീശന്റെ ജന്മദിനത്തിൽ കേക്ക് മുറിക്കാൻ എംഡിഎംഎ കേസ് പ്രതിയും; ചിത്രം പുറത്ത്

അടുത്ത ലേഖനം
Show comments