ചാറ്റ് ജിപിടിയുടെ ആൻഡ്രോയ്ഡ് ആപ്പ് വരുന്നു

Webdunia
ശനി, 22 ജൂലൈ 2023 (14:55 IST)
ചാറ്റ് ജിപിടി ആൻഡ്രോയ്ഡ് ആപ്പ് അടുത്തയാഴ്ച പുറത്തിറക്കും. ഗൂഗിൾ പ്ലേയിൽ ഇതിനകം തന്നെ ആപ്പ് ലിസ്റ്റ് ചെയ്ത് കഴിഞ്ഞു. ആൻഡ്രോയ്ഡ് ആപ്പ് പുറത്തിറക്കുന്ന വിവരം കമ്പനി അടുത്തിടെ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് മുതൽ ചാറ്റ് ജിപിടി ആപ്പ് ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് പ്രീ ഓർഡർ ചെയ്യാനാവും.
 
ചാറ്റ് ജിപിടി ആൻഡ്രോയ്ഡ് ആപ്പ് അടുത്തയാഴ്ച പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കൃത്യമായ തീയ്യതി കമ്പനി അറിയിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ രജിസ്റ്റർ ചെയ്താൽ ആപ്പ് വരുന്നയുടൻ തന്നെ ഫോണിൽ ഇൻസ്റ്റാളാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

സിജെപി സമരത്തിന്റെ ക്രെഡിറ്റ് തട്ടിയെടുത്ത് കോൺഗ്രസ്; എയറിലാക്കി പിള്ളേര്

ഇത് മോദി സർക്കാരിന്റെ മരണമണി !

'ഈ സമരത്തിൽ നിർണായക പങ്ക് വഹിച്ചു'; ഇടത് വിദ്യാർഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് സിജെപി

'ട്രംപ് അടങ്ങിയോ?'; 14-ാം ദിവസം വെടിനിർത്തൽ, താൽക്കാലിക ആശ്വാസം

Amit Shah: അമിത് ഷാ ഉപപ്രധാനമന്ത്രി സ്ഥാനത്തേക്ക്?

അടുത്ത ലേഖനം
Show comments