Webdunia - Bharat's app for daily news and videos

Install App

20,000 രൂപയ്ക്ക് താഴെയുള്ള സ്മാര്‍ട്ട്‌ഫോണാണോ നിങ്ങള്‍ തിരയുന്നത് ? ബെസ്റ്റ് ചോയ്‌സ് ഇവിടെയുണ്ട്

Webdunia
വെള്ളി, 2 ജൂണ്‍ 2023 (21:17 IST)
മികച്ച ഫീച്ചറുകളുള്ള ബജറ്റില്‍ ഒതുങ്ങുന്ന സ്മാര്‍ട്ട്‌ഫോണ്‍ തിരെഞ്ഞെടുക്കേണ്ട കാര്യം വരുമ്പോള്‍ പലരും കണ്‍ഫ്യൂഷനിലാകാറുണ്ട്. ചിലര്‍ക്ക് മികച്ച ക്യാമറയാണ് ആവശ്യമെങ്കില്‍ ചിലര്‍ക്ക് അത് മികച്ച ബാറ്ററി പെര്‍ഫോര്‍മന്‍സും മറ്റ് പലതുമാകും. ഇന്ന് നിലവില്‍ 20,000 രൂപയ്ക്ക് താഴെയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ തിരയുന്നവര്‍ക്ക് മുന്നില്‍ നിരവധി ഉത്തരങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഫോണാണ് ഐക്യുഒഒ സെഡ് 7 എന്ന സ്മാര്‍ട്ട് ഫോണ്‍.
 
ഐക്യുഒഒ സെഡ് 7 സവിശേഷതകള്‍
 
2023 മാര്‍ച്ച് 17നാണ് ഈ മോഡല്‍ പുറത്തിറങ്ങിയത്. 6.88 ഇഞ്ച് എഫ്എച്ച്ബഡി= അമോള്‍ഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 128 ജിബി സ്‌റ്റോറേജില്‍ വരുന്ന ഫോണിന്റെ സ്‌റ്റോറേജ് സ്‌പേയ്‌സ് ഒരു ടിബി വരെ ഉയര്‍ത്താന്‍ സാധിക്കും. 64 എം പ്രൈമറി ക്യാമറയാണ് ഈ ഫൊണിനുള്ളത്. സെല്‍ഫി ക്യാമറ 16 എം പിയാണ്. ഇത് കൂടാതെ 45,00 എംഎഎച്ച് ബാറ്ററിയും ഫാസ്റ്റ് ചാര്‍ജിങ്ങിന് സഹായിക്കുന്ന 44w ചാര്‍ജറുമാണ് ഫോണിനൊപ്പമുള്ളത്. ഈ ഫീച്ചറുകളെല്ലാം ഉള്ള മൊബൈല്‍ ഫോണിന്റെ പ്രാരംഭവില 18,999 രൂപയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

അടുത്ത ലേഖനം
Show comments