Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താമെന്ന് ഉറപ്പുണ്ട്, ഇപ്പോൾ അതിനെപറ്റി ചിന്തിക്കുന്നില്ല: സഞ്ജു സാംസൺ

Webdunia
വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (12:37 IST)
ധോണിയെ പോലൊരു വിക്കറ്റ് കീപ്പർ തങ്ങൾക്കും വേണമെന്ന് ഏത് ടീമും ആഗ്രഹിക്കുമെന്ന് രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസൺ. ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിന് ശേഷം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജുവിന്റെ പരാമർശം.
 
വിക്കറ്റ് കീപ്പർ എന്ന നിലയിലും ഫിനിഷർ എന്ന നിലയിലും ബെഞ്ച് മാർക്ക് ഏറെ ഉയർത്തിവെച്ചാണ് ധോണി ഇന്ത്യൻ ക്രിക്കറ്റിന്റെ പടിയിറങ്ങുന്നത്. ഇന്ത്യൻ വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി ഡൊമസ്റ്റിക് ക്രിക്കറ്റിലും ആരോഗ്യകരമായ മത്സരം നടക്കുന്നുണ്ട്. ആര് ധോണിക്ക് പകരം ടീമിൽ എത്തിയാലും അവരുടെ ഉത്തരവാദിത്വം വളരെ വലുതാണ്.
 
ഐപിഎല്ലിൽ മികച്ച കളി പുറത്തെടുക്കാനായാൽ ഇന്ത്യൻ ടീമിലെത്താമെന്ന പ്രതീക്ഷയുണ്ട്. ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നത് വലിയ അനുഭവമാണ്. തിരികെ അവിടേക്ക് എത്താനാവുമെന്നും ഉറപ്പുണ്ട്. എന്നാൽ ഇപ്പോൾ അത്തരം കാര്യങ്ങളെ പറ്റി ചിന്തിക്കുന്നില്ലെന്നും സഞ്ജു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments