Webdunia - Bharat's app for daily news and videos

Install App

ധോണിയെ സഞ്ജു തറപറ്റിക്കുമോ? ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ ചെന്നൈ പോരാട്ടം

Webdunia
തിങ്കള്‍, 19 ഏപ്രില്‍ 2021 (13:54 IST)
ഐപിഎല്ലിൽ ഇന്ന് സഞ്ജു സാംസൺ നായകനായെത്തുന്ന രാജസ്ഥാൻ റോയൽസ് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. പഞ്ചാബിനെതിരെ ആധികാരിക ജയം നേടിയ ആത്മവിശ്വാസത്തിൽ ധോണി ഇറങുമ്പോൾ ഡൽഹിയെ മലർത്തിയടിച്ചാണ് രാജസ്ഥാനെത്തുന്നത്.
 
നിലവിൽ രണ്ട് കളികളിൽ നിന്ന് ഒരു ജയവും തോൽവിയുമായി ലീഗിൽ നാലും അഞ്ചും സ്ഥാനത്താണ് ചെന്നൈയും രാജസ്ഥാനും. ചെന്നൈ ടീമിൽ ആദ്യ രണ്ട് മത്സരത്തിൽ തിളങ്ങാൻ സാധിക്കാതിരുന്ന ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദിന് പകരം റോബിൻ ഉത്തപ്പ ഇന്ന് ഇറങ്ങിയേക്കും. രാജസ്ഥാൻ മുൻതാരം കൂടിയായ ഉത്തപ്പ രാജസ്ഥാനെ അടുത്തറിയുന്ന കളിക്കാരനാണ്.
 
അതേസമയം ഓപ്പണിൽ രാജസ്ഥാൻ താരം വോഹ്‌റ ഇതുവരെയും ഫോമിലേക്കെത്തിയിട്ടില്ല. എന്നാൽ ബെൻ സ്റ്റോക്ക്‌സിന് പകരമെത്തിയ ഡേവിഡ് മില്ലറും ക്രിസ് മോറിസും ഫോമിലേക്കെത്തിയത് ടീമിന്റെ ആത്മവിശ്വാസം ഉയർത്തും. സൂപ്പർ ബൗളർ ആർച്ചർ മടങ്ങിയെത്തിയില്ലെങ്കിലും കഴിഞ്ഞ മത്സരത്തിൽ ബൗളിങ് യൂണിറ്റ് മികച്ച പ്രകടനം കാഴ്‌ചവെച്ചതും രാജസ്ഥാന് തുണയാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ നാട്ടിലുള്ള ടെസ്റ്റുകളിൽ പോലും പരാജയപ്പെടുന്നത് വേദനയുണ്ടാക്കി, സീനിയർ താരങ്ങൾക്ക് പരിഗണന നൽകണം : രഹാനെ

ഫിഫയെ ഗുണ്ടാസങ്കേതമാക്കി, ഇൻഫാൻ്റിനോ രാജിവെച്ച് പുറത്ത് പോകണമെന്ന് ലൂയി ഫിഗോ, നിലപാട് കടുപ്പിച്ച് മറ്റ് ഫെഡറേഷനുകളും

97 കിലോ ഭാരമുള്ള ഹർഷിത് എങ്ങനെ ഇന്ത്യയ്ക്കായി കളിച്ചു?, ഫിറ്റ്നസ് ആരും നോക്കുന്നില്ലെ?: വിശദീകരണം തേടി ബിസിസിഐ

ഞാൻ അടിച്ചുകൂട്ടിയിട്ട് എന്ത് കാര്യം, എല്ലാം വൈഭവ് തകർക്കും: ടി20യിൽ റെക്കോർഡ് നേട്ടത്തിന് പിന്നാലെ പ്രവചനവുമായി ജോസ് ബട്ട്‌ലർ

'മുതിർന്ന താരങ്ങളെ ബഹുമാനിക്കൂ'; ഗംഭീറിനെ കുത്തി രഹാനെ

അടുത്ത ലേഖനം
Show comments