Webdunia - Bharat's app for daily news and videos

Install App

കോലിക്ക് ആശ്വാസം: ഐപിഎല്ലിലെ ആ നാണക്കേടിന്റെ റെക്കോഡ് ഇനി ഉത്തപ്പയ്‌ക്ക് സ്വന്തം

Webdunia
വ്യാഴം, 1 ഒക്‌ടോബര്‍ 2020 (12:19 IST)
ഐപിഎല്ലിൽ ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ തോൽവി വഴങ്ങിയതോടെ രാജസ്ഥാൻ റോയൽസ് ബാറ്റ്സ്‌മാൻ റോബിൻ ഉത്തപ്പക്ക് നാണക്കേടിന്റെ റെക്കോഡ്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോൽക്കുന്ന താരമെന്ന നാണക്കേടാണ് ഉത്തപ്പ സ്വന്തമാക്കിയത്. കൗതുകം എന്തെന്നാൽ ബാംഗ്ലൂർ നായകൻ വിരാട് കോലിയെ മറികടന്നാണ് നാണക്കേടിന്റെ റെക്കോഡ് ഉത്തപ്പ സ്വന്തം പേരിലാക്കിയത്.
 
കൊൽക്കത്ത നൈറ്റ് റേഡേഴ്‌സിനെതിരെ തോൽവി വഴങ്ങിയതോടെ 91 ഐപിഎൽ തോൽവികളാണ് ഉത്തപ്പ സ്വന്തം പേരിൽ കുറിച്ചത്. 90 മത്സരങ്ങളിലാണ് കോലി തോൽവി അറിഞ്ഞത്.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്, മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശർമ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.കാർത്തിക് 87ഉം രോഹിത് 85ഉം മത്സരങ്ങളിലാണ് തോറ്റിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs Pakistan, 2nd Test: ജയമുറപ്പിക്കാൻ ഇംഗ്ലണ്ട്, പാക്കിസ്ഥാൻ വീണ്ടും നാണംകെടുമോ?

ഇമ്രാന്‍ ഖാന്റെ മക്കളുമായുള്ള അഭിമുഖം പുറത്ത് വിട്ടാല്‍ കളിക്കില്ലെന്ന് പാക് ടീം,ഭീഷണിക്ക് പുല്ലുവില നല്‍കി സ്‌കൈ സ്‌പോര്‍ട്‌സ് : വിവാദം

റിഷഭ് പന്തെല്ലാം കൂടുതൽ ഉത്തരവാദിത്തം കാണിക്കണം, ബാറ്റിങ്ങ് ശൈലിക്കെതിരെ തുറന്നടിച്ച് ആർ അശ്വിൻ

സ്പിന്നര്‍മാര്‍ക്ക് വിക്കറ്റെടുക്കാനാവില്ലെന്നാണ് ഗില്ലിന്റെ വിചാരം, ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് അജയ് ജഡേജ

'നീ ബാറ്റ് ചെയ്യാൻ ഇറങ്ങിയാൽ ഞങ്ങൾ ഡിക്ലയർ ചെയ്യാം'; രസികൻ മറുപടിയുമായി ശ്രീലങ്ക ക്യാപ്റ്റൻ (വീഡിയോ)

അടുത്ത ലേഖനം
Show comments