Webdunia - Bharat's app for daily news and videos

Install App

പരിക്ക്, സെറീൻ വില്യംസ് ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറി

Webdunia
ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (20:44 IST)
മൂന്ന് തവണ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായ ഇതിഹാസതാരം സെറീന വില്യംസ് ഫ്രഞ്ച് ഓപ്പൺ ടൂർണമെന്റിൽ നിന്നും പിന്മാറി. മാര്‍ഗരറ്റ് കോര്‍ട്ട് സ്ഥാപിച്ച 24 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന റെക്കോഡ് ഫ്രഞ്ച് ഓപ്പണ്‍ നേടി സെറീന തിരുത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. പരിക്കേറ്റതിനെ തുടർന്നാണ് താരത്തിന്റെ പിന്മാറ്റം.
 
നിലവിൽ ആറാം സീഡായ സെറീന ആദ്യ റൗണ്ടില്‍ അമേരിക്കന്‍ താരമായ ക്രിസ്റ്റി ആനിനെ മറികടന്ന് ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്നിരുന്നു. രണ്ടാം റൗണ്ടിൽ മത്സരത്തിന്റെ തൊട്ടുമുൻപാണ് സെറീന ടൂർണമെന്റിൽ നിന്നും പിന്മാറിയത്. പരിക്ക് സാരമല്ലതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments