Daily Horoscope
✕

ഐപിഎൽ 2020: ഉദ്‌ഘാടന മത്സരം മുംബൈയും സിഎസ്‌കെയും തമ്മിൽ! സൂചന നൽകി രോഹിത് ശർമ

Webdunia
തിങ്കള്‍, 17 ഓഗസ്റ്റ് 2020 (15:37 IST)
യുഎഇ‌യിൽ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ പതിമൂന്നാം സീസണിലെ ഉദ്‌ഘാടന മത്സരം ചെന്നൈ സൂപ്പർ കിംഗ്‌സും മുംബൈ ഇന്ത്യൻസും തമ്മിലാകുമെന്ന സൂചന നൽകി രോഹിത് ശർമ.
 
നീലയിൽ ധോണിയെന്ന താരത്തെ നമുക്ക് മിസ് ചെയ്യുമെന്നും എന്നാൽ 19ന് ടോസിന് നമുക്ക് അദ്ദേഹത്തെ കാണാം എന്നുമായിരുന്നു രോഹിത്തിന്റെ ട്വീറ്റ്. സെപ്‌റ്റംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. ഇതിലെ ആദ്യമന്ത്സരം മുംബൈയും ചെന്നൈയും തമ്മിലായിരിക്കും എന്ന സൂചനയാണ് രോഹിത്തിന്റെ ട്വീറ്റ് നൽകുന്നത്.
 
അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അസൂയയോ താരതമ്യമോ ഇല്ല, അവൻ അത്ഭുതമാണ്: വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ധ്രുവ് ജുറെൽ

ലോകകപ്പ് വലിയ ടൂര്‍ണമെന്റ്, ഫുള്‍ ഫിറ്റ്‌നസില്ലാത്തവര്‍ക്ക് ടീമില്‍ ഇടമില്ല, ഹാര്‍ദിക്കിനും ബുംറയ്ക്കും മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

ഏഷ്യൻ ഗെയിംസ് 2026: ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞു; ഇന്ത്യയ്ക്ക് എതിരാളികൾ അഫ്ഗാനിസ്ഥാൻ

മത്സരങ്ങൾ അർധരാത്രിയിൽ, സൗകര്യങ്ങളും മോശം, ഏഷ്യൻ ഗെയിംസിലെ ബാഡ്മിൻ്റൺ സംഘാടനത്തിൽ പ്രതിഷേധം വ്യാപകം

ഇതെന്റെ അവസാന ലോകകപ്പായിരിക്കും, 2027ലെ ലോകകിരീടത്തിനായി എന്തും ചെയ്യാന്‍ തയ്യാര്‍: വിരാട് കോലി

എല്ലാം കാണുക

ഏറ്റവും പുതിയത്

അസൂയയോ താരതമ്യമോ ഇല്ല, അവൻ അത്ഭുതമാണ്: വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ധ്രുവ് ജുറെൽ

ലോകകപ്പ് വലിയ ടൂര്‍ണമെന്റ്, ഫുള്‍ ഫിറ്റ്‌നസില്ലാത്തവര്‍ക്ക് ടീമില്‍ ഇടമില്ല, ഹാര്‍ദിക്കിനും ബുംറയ്ക്കും മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

ഏഷ്യൻ ഗെയിംസ് 2026: ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞു; ഇന്ത്യയ്ക്ക് എതിരാളികൾ അഫ്ഗാനിസ്ഥാൻ

മത്സരങ്ങൾ അർധരാത്രിയിൽ, സൗകര്യങ്ങളും മോശം, ഏഷ്യൻ ഗെയിംസിലെ ബാഡ്മിൻ്റൺ സംഘാടനത്തിൽ പ്രതിഷേധം വ്യാപകം

നമൻ ധിറിന് അരങ്ങേറ്റം, റുതുരാജ് തിരിച്ചെത്തി, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ടോസ്

അടുത്ത ലേഖനം
Show comments