Daily Horoscope

സെറ്റിയന് പകരം കോമാൻ!, ബാഴ്‌സലോണ കോച്ചായി സാവിയും പൊചെട്ടിനോയും പരിഗണനയിൽ

Webdunia
തിങ്കള്‍, 17 ഓഗസ്റ്റ് 2020 (14:22 IST)
യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിച്ചിനെതിരായ നാണംകെട്ട തോൽവിക്ക് പിന്നാലെ ബാഴ്‌സലോണയിൽ വമ്പൻ അഴിച്ചുപണീ. പുതിയ പരിശീലകനെ നിയമിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഇന്ന് നടക്കുന്ന അടിയന്തിര ടീം ഡയറക്‌ടർ യോഗം ചർച്ച ചെയ്യും.
 
പുതിയ പരിശീലകൻ ആരായിരിക്കണം എന്നതിനൊപ്പം തന്നെ ടീം ലയണൽ മെസ്സിയുമായുള്ള കരാർ നീട്ടുമോ എന്ന കാര്യവും ഇന്ന് ചർച്ചയാകും. നിലവിലെ പരിശീലകൻ സെറ്റിയാന് പകരം നെതര്‍ലന്‍ഡ്‌സിന്റെ ഇപ്പോഴത്തെ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ ടീമിന്റെ പരിശീലകനായേക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടോട്ടന്‍ഹാം പരിശീലകന്‍ മൗറീസിയോ പൊച്ചെട്ടിനോയെയും മുന്‍ ബാഴ്‌സ- സ്പാനിഷ് താരം സാവി ഫെര്‍ണാണ്ടസ്, മുന്‍ യുവന്റസ് പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി എന്നിവരെയും കോച്ച് സ്ഥാനത്തേക്കായി ബാഴ്‌സ പരിഗണിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

നിനക്ക് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കാമായിരുന്നു, അർജൻ്റീനയെ മാത്രം തിരെഞ്ഞെടുത്തതിന് നന്ദി, വൈകാരിക കുറിപ്പുമായി ഡി മരിയ

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ ലോകകപ്പ് പ്ലാനിൽ ഹാർദ്ദിക് ഇല്ലെ?, പുറത്താകാൻ കാരണം ഇതാണ്

ഒരല്പം സമയമെടുക്കു, സ്ഥിരതയുടെ പേരിൽ സഞ്ജു പ്രയാസപ്പെടേണ്ടി വരില്ല: ഉപദേശവുമായി സുനിൽ ഗവാസ്കർ

അഗാർക്കർ പുറത്തേക്ക് തന്നെയെന്ന് റിപ്പോർട്ട്, ചീഫ് സെലക്ടർ സ്ഥാനത്തേക്ക് പാർഥീവ് പട്ടേലും പ്രഗ്യാൻ ഓജയും പരിഗണനയിൽ

അടുത്ത ലേഖനം
Show comments