Webdunia - Bharat's app for daily news and videos

Install App

ഇങ്ങനെ സംഭവിച്ചില്ലെങ്കില്‍ ആര്‍സിബി പ്ലേ ഓഫ് കാണില്ല ! കണക്കുകള്‍ നോക്കാം

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2022 (21:19 IST)
ഈ സീസണില്‍ എട്ട് കളികള്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് ജയവും മൂന്ന് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആറ് കളികളാണ് ആര്‍സിബിക്ക് ഇനി ശേഷിക്കുന്നത്. ഇതില്‍ മൂന്ന് കളികളില്‍ ഉറപ്പായും ജയിച്ചാല്‍ മാത്രമേ ആര്‍സിബി പ്ലേ ഓഫ് കാണൂ. മാത്രമല്ല സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ 68 റണ്‍സിന് ഓള്‍ഔട്ടായതിനാല്‍ നെറ്റ് റണ്‍റേറ്റ് നെഗറ്റീവ് 0.472 ആയി കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ശേഷിക്കുന്ന മത്സരങ്ങളില്‍ രണ്ടെണ്ണമെങ്കിലും ഉയര്‍ന്ന മാര്‍ജിനില്‍ ജയിക്കാന്‍ ആര്‍സിബിക്ക് സാധിക്കണം. ഇനിയും തുടര്‍ച്ചയായി തോറ്റാല്‍ നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബി വളരെ താഴേക്ക് പോകാനും സാധ്യതയുണ്ട്. അതും പ്ലേ ഓഫ് സാധ്യതയ്ക്ക് തിരിച്ചടിയാകും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

നിനക്ക് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കാമായിരുന്നു, അർജൻ്റീനയെ മാത്രം തിരെഞ്ഞെടുത്തതിന് നന്ദി, വൈകാരിക കുറിപ്പുമായി ഡി മരിയ

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാനുമായി ക്രിക്കറ്റ് കളിക്കാൻ ഇന്ത്യ ! കാരണം ഇതാണ്

വൈഭവ് ഇന്ത്യയുടെ ദീർഘകാല പദ്ധതി, 3 ഫോർമാറ്റിലും കളിക്കും, ലക്ഷ്യം സച്ചിൻ താണ്ടിയ വഴി

ഏഷ്യൻ ഗെയിംസിന് ഗംഭീറില്ല, വിവിഎസ് ലക്ഷ്മൺ മുഖ്യപരിശീലകനാകും

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്മൃതി മന്ദാനയ്ക്ക് സ്വപ്നനേട്ടം, മിതാലിയെ മറികടന്നു, ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം

അടുത്ത ലേഖനം
Show comments