Webdunia - Bharat's app for daily news and videos

Install App

ഇനിയുള്ള ആറ് കളികളിലും ഉയര്‍ന്ന മാര്‍ജിനില്‍ ജയിച്ചാല്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ എത്തുമോ?

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2022 (21:00 IST)
അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിയ ടീമാണ് മുംബൈ ഇന്ത്യ. എന്നാല്‍ ഈ സീസണില്‍ ഇതുവരെ കളിച്ച എട്ടില്‍ എട്ടിലും തോറ്റ് നാണംകെട്ട് നില്‍ക്കുകയാണ് ഫ്രാഞ്ചൈസി. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് ശേഷിക്കുന്നത് ആറ് കളികളാണ്. ഇതില്‍ ആറിലും ഉയര്‍ന്ന മാര്‍ജിനില്‍ ജയിച്ചാല്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ കയറുമോ? 
 
മുംബൈയുടെ സാധ്യതകളെല്ലാം മങ്ങിയെന്ന് തന്നെ പറയാം. ഇനിയുള്ള ആറ് കളികള്‍ ജയിച്ചാല്‍ മാത്രം പോരാ മുംബൈ ഇന്ത്യന്‍സിന്. പകരം അങ്ങനെ ആറ് കളികള്‍ ജയിച്ചാലും മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിക്കേണ്ടിവരും. പോയിന്റ് പട്ടികയില്‍ നാലില്‍ കൂടുതല്‍ ടീമുകള്‍ 14 പോയിന്റ് നേടിയാല്‍ ശേഷിക്കുന്ന ആറ് കളികള്‍ വലിയ മാര്‍ജിനില്‍ ജയിച്ചാലും മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകും. നിലവില്‍ ഒരു ടീമിന് 12 പോയിന്റും നാല് ടീമുകള്‍ക്ക് 10 പോയിന്റും ഉണ്ട്. അതുകൊണ്ട് തന്നെ ആറില്‍ ആറിലും ജയിച്ചാലും മുംബൈ പുറത്ത് തന്നെ. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെന്നൈ ഡീൽ വിട്ടേക്കു, ഹാർദ്ദിക്കിനെ നൽകിയാൽ എന്തിനും തയ്യാർ, മുംബൈയ്ക്ക് മുന്നിൽ പുതിയ ഡീൽ ?

അതങ്ങ് ഒഫീഷ്യലായി, നടി സമ്രീൻ കൗറുമായുള്ള പ്രണയബന്ധം സ്ഥിരീകരിച്ച് അർഷ്ദീപ് സിങ്

ഇറ്റാലിയൻ ജോബ് ഏറ്റെടുത്ത് മാഞ്ചിനി, പരിശീലക ടീമിൽ ഇതിഹാസ പരിശീലകൻ ക്ലൗഡിയോ റാനിയേരിയും

ആ തീരുമാനം തെറ്റായിരുന്നു, അർജൻ്റീനയ്ക്കെതിരെ എംബോളോയ്ക്ക് റെഡ് കാർഡ് നൽകിയതിൽ വ്യക്തത വരുത്തി IFAB

West Indies vs Pakistan, 1st Test: 'അയ്യയ്യേ നാണക്കേട്'; പാക്കിസ്ഥാനെ കണ്ടംവഴി ഓടിച്ച് വെസ്റ്റ് ഇൻഡീസ്

അടുത്ത ലേഖനം
Show comments