Webdunia - Bharat's app for daily news and videos

Install App

ബാറ്റിലും പന്തിലും വെടിമരുന്ന് നിറച്ച് ഹൈദരാബാദും ചെന്നൈയും; പ്ലേ ഓഫ് സ്ഫോടനത്തിന് തുടക്കം

Webdunia
ചൊവ്വ, 22 മെയ് 2018 (08:49 IST)
ഐപിഎല്‍ പ്ലേ ഓഫില്‍ ചൊവ്വാഴ്ച തീ പാറുന്ന പോരാട്ടം. പ്ലേ ഓഫിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും സണ്‍ റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. 
 
പ്ലേ ഓഫിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദും രണ്ടാം സ്ഥാനക്കാരായ ചെന്നൈയും ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രവചിക്കുക അസാധ്യം. ഗ്രൂപ്പ് ഘട്ടത്തില്‍ ഹൈദരാബാദ് ചെന്നൈയോട് രണ്ടുതവണ പരാജയപ്പെട്ടിരുന്നു. 
 
ഗ്രൂപ്പ് മത്സരങ്ങളില്‍ നേടിയ വിജയങ്ങള്‍ ആവര്‍ത്തിക്കാനായിരിക്കും ചെന്നൈ ശ്രമിക്കുക. എന്നാല്‍ ചെന്നൈയോട് ഏറ്റ പരാജയങ്ങള്‍ക്ക് കണക്കുതീര്‍ക്കാനായിരിക്കും ഹൈദരാബാദ് ഇറങ്ങുക.
 
ഹൈദരാബാദിനെയും ചെന്നൈയെയും കൂടാതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍‌സ് എന്നിവയാണ് പ്ലേ ഓഫിലെത്തിയ മറ്റ് ടീമുകള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എവിടെ കളിച്ചാലും ഗോട്ട് ക്രിസ്റ്റ്യാനോ തന്നെ, അല്‍ നസ്‌റിന്റെ എക്കാലത്തെയും ടോപ് സ്‌കോറര്‍, പുത്തന്‍ റെക്കോര്‍ഡ്

സ്വന്തം മണ്ണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് , പോണ്ടിങ്ങിനെ മറികടന്ന് ജോ റൂട്ട്

England vs Pakistan, 2nd Test: ജയമുറപ്പിക്കാൻ ഇംഗ്ലണ്ട്, പാക്കിസ്ഥാൻ വീണ്ടും നാണംകെടുമോ?

ഇമ്രാന്‍ ഖാന്റെ മക്കളുമായുള്ള അഭിമുഖം പുറത്ത് വിട്ടാല്‍ കളിക്കില്ലെന്ന് പാക് ടീം,ഭീഷണിക്ക് പുല്ലുവില നല്‍കി സ്‌കൈ സ്‌പോര്‍ട്‌സ് : വിവാദം

അടുത്ത ലേഖനം
Show comments