ദൈവമുണ്ടെന്ന് ആരെങ്കിലും തെളിയിച്ചാൽ ആ നിമിഷം രാജിവെക്കാമെന്ന് ഫിലിപ്പിൻസ് പ്രസിഡന്റ്

Webdunia
ശനി, 7 ജൂലൈ 2018 (19:58 IST)
ദവോ സിറ്റി: ദൈവമുണ്ടെന്ന് ആരെങ്കിലും തെളിയിച്ചാൽ താൻ പ്രസിഡന്റ് സ്ഥാനം രാജിവെക്കാമെന്ന് ഫിലിപ്പിൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍റ്റെ. മനുഷ്യന് ദൈവത്തോട് സംസാരിക്കാൻ സാധിക്കുന്നതിന്റെ ചിത്രമോ സെൽഫിയോ എന്തെങ്കിൽ ആരെങ്കിലുമൊരാൾ കൊണ്ടുവന്നൽ ആ നിമിഷം തന്നെ താൻ രാജി വെക്കാൻ തയ്യാറാണെന്ന് ഡ്യുട്ടർറ്റെ പറഞ്ഞു. 
 
ദൈവം എന്ന സങ്കൽപ്പത്തിലെ യുക്തി എന്താണെന്നാണ് ഡ്യുട്ടർറ്റെ ചോദിക്കുന്നത്. പ്രപഞ്ചത്തിലുണ്ടാകുന്ന വ്യതിയാനത്തിന്റെ ഭാഗമായി മനുഷ്യ വംഷം നഷിക്കാൻ പോകുന്നത് തടയാൻ ഏതെങ്കിലും ശക്തിക്ക് സാ‍ധിക്കുമോ എന്ന് അദ്ദേഹം ചോദിക്കുന്നു. ദവോ സിറ്റിയിൽ നടന്ന ശാസ്ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലാണ് ഡ്യുട്ടർറ്റെ ഇക്കാര്യങ്ങൾ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

കറുപ്പ് ധരിച്ചെത്തി പ്രതിപക്ഷ എംപിമാർ, പാർലമെൻ്റിന് പുറത്ത് പ്രതിഷേധം

കുതിപ്പ് തുടർന്ന് സ്വർണവില, ഒറ്റയടിക്ക് വർധിച്ചത് 1680 രൂപ, വീണ്ടും 1,07,000ന് മുകളിൽ

ബിജെപി പ്രതിഷേധത്തിനിടെ പോലീസിൻ്റെ ക്രൂരമായ മർദ്ദനം, വിദ്യാർഥികളോട് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി

നമ്മളില്ലേ! ഇറാനെതിരായ യുഎസ് യുദ്ധത്തില്‍ പങ്കുചേരാന്‍ താല്‍പ്പര്യമില്ലെന്ന് ഇസ്രായേല്‍

ജനറിക് മരുന്നുകള്‍ക്ക് 200% തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ്: ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി

അടുത്ത ലേഖനം
Show comments