മീൻ വറുക്കുമ്പോൾ കരിയാതിരിക്കാൻ ഇതാ ഒരു നുറുങ്ങുവിദ്യ !

Webdunia
ബുധന്‍, 31 ഒക്‌ടോബര്‍ 2018 (16:22 IST)
മീൻ വറുത്തതില്ലാതെ ചോറുണ്ണാത്തവരാണ് നമ്മൾ മലയാളികൾ. അതുകൊണ്ട് തന്നെ മീൻ പാകം ചെയ്യുന്ന കാര്യത്തിൽ നമുക്ക് പ്രത്യേക താൽ‌പര്യം തന്നെ ഉണ്ടാകും. മീൻ വറുക്കുമ്പോൾ അടിയിൽ കരിഞ്ഞ് പിടിക്കുന്നത് പല അടുക്കളകളും നേരിടുന്ന ഒരു പ്രശ്നമാണ് എന്നാൽ ഇതിനുള്ള പരിഹാരവും വമ്മുടെ അടുക്കളകളിൽ തന്നെയുണ്ട്.
 
കറിവേപ്പിലയെക്കുറിച്ചാണ് പറയുന്നത്. മീൻ വറുക്കാനായി എണ്ണ ചൂടാക്കിയ ശേഷം ആ എണ്ണയിലേക്ക് അൽ‌പം കറിവേപ്പില ഇട്ട് മൂപ്പിച്ച ശേഷം മീൻ വറുത്താൽ ചട്ടിയുടെ അടിയിൽ മീനോ മസാലയോ പിടിക്കില്ല. മാത്രമല്ല വറുത്ത മിനിന് കറിവേപ്പിലയുടെ പ്രത്യേകമായ സ്വാദ്കൂടി ലഭിക്കും.
 
മീൻ വറുക്കുമ്പൊൾ ചില കാര്യങ്ങൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിൽ ഏറ്റവും പ്രധാനം തീ കുറച്ച് വക്കുക എന്നതാണ്. മീനിന് മസാല ഒരുക്കുന്ന കൂട്ടത്തിൽ അൽ‌പം നാരങ്ങാ നീരുകൂടി ചേർക്കുന്നത് മീൻ കരിയാതിരിക്കാൻ സഹായിക്കും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

താൽക്കാലിക വിസി ബിജെപിക്കാരൻ, സെനറ്റിൽ ആർഎസ്എസ് നോമിനികൾ; യുഡിഎഫ് സർക്കാരിനെതിരെ മീഡിയ വൺ

'അപ്പോ ടൂർ പോകാൻ പറ്റില്ലേ'; കോൺഗ്രസ് പറഞ്ഞു പറ്റിച്ചെന്ന് സോഷ്യൽ മീഡിയ

നിങ്ങളുടെ ചെവികള്‍ ഹൃദ്രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടാകാം! മിക്ക ആളുകളും ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണം ഇതാണ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊഴുപ്പുകുറയ്ക്കാനാണോ നോക്കുന്നത്; ഈ വ്യായാമങ്ങളാണ് ചെയ്യേണ്ടത്

ഇന്ത്യയുടെ മറഞ്ഞിരിക്കുന്ന ആരോഗ്യ പ്രതിസന്ധി: സമൃദ്ധമായ സൂര്യപ്രകാശം ഉണ്ടായിരുന്നിട്ടും 77% പേര്‍ക്കും വിറ്റാമിന്‍ ഡി കുറവ്

ഒരു മാസത്തില്‍ എത്ര തവണ മുഖം ഷേവ് ചെയ്യണം? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഫുഡ് അലര്‍ജിയുടെ ലക്ഷണങ്ങള്‍ നേരത്തേ അറിഞ്ഞിരിക്കണം; മരണം വരെ സംഭവിക്കാം

ഈ ആറുഭക്ഷണങ്ങള്‍ നിങ്ങളുടെ കാഴ്ച ശക്തി വര്‍ധിപ്പിക്കും

അടുത്ത ലേഖനം
Show comments