Webdunia - Bharat's app for daily news and videos

Install App

കേദാര്‍നാഥ് ക്ഷേത്രം തുറന്നു; ആദ്യ പൂജ നരേന്ദ്രമോദിക്ക്

സുബിന്‍ ജോഷി
ബുധന്‍, 29 ഏപ്രില്‍ 2020 (22:07 IST)
ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തിന്റെ നട ആറുമാസങ്ങള്‍ക്കു ശേഷം തുറന്നു. ക്ഷേത്രത്തിലെ ആദ്യത്തെ പൂജ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലായിരുന്നു. ദേവസ്വംബോര്‍ഡ് പ്രതിനിധിയും 20 പേരും ചടങ്ങില്‍ പങ്കെടുത്തു. പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
 
വിശ്വാസികളുടെ സാന്നിധ്യമില്ലാതെ ആദ്യമായാണ് ക്ഷേത്രം തുറന്നത്. ക്ഷേത്രാചാരമനുസരിച്ച് ക്ഷേത്ര കവാടം തുറക്കാന്‍ തിങ്കളാഴ്ചയാണ് അനുമതി ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതലായി മഞ്ഞ് മൂടിയ നിലയിലാണ് ക്ഷേത്ര പരിസരമുള്ളത്. മുഖ്യ കാര്‍മികന്‍ ശിവ ശങ്കര്‍ ലിംഗയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സൂര്യകാന്തി പൂക്കള്‍ കൊണ്ട് ക്ഷേത്രം അലങ്കരിച്ചിരുന്നു. അതേസമയം 52 കോവിഡ് കേസുകളാണ് ഉത്തരാഖണ്ഡില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്.അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയാകും, മാളികപ്പുറത്ത് വാസുദേവന്‍ നമ്പൂതിരി

Mahanavami 2024: നവരാത്രി നാളുകളെ ധന്യമാക്കി ഇന്ന് മഹാനവമി,രാജ്യമെങ്ങും ആഘോഷം

ആദ്യമായി ദുര്‍ഗ്ഗാപൂജ ആഘോഷിച്ച് ന്യൂയോര്‍ക്ക്

ഹജ്ജിനു അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്: രേഖകള്‍ സ്വീകരിക്കുന്നതിനു കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടറുകള്‍

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

അടുത്ത ലേഖനം
Show comments