Daily Horoscope
✕

ഉറങ്ങുമ്പോൾ ചെവികൾ അടയ്ക്കാറുണ്ടോ?

WEBDUNIA
ശനി, 14 നവം‌ബര്‍ 2026 (18:00 IST)
രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് മറക്കാതെ ചെയ്യേണ്ട കാര്യമാണ് ചെവികൾ കാറ്റ് തട്ടാതെ അടയ്ക്കുന്നത്. ഫാൻ, ഏസി എന്നിവയിൽ നിന്നുള്ള കാറ്റ് നേരിട്ട് ചെവിയിലേക്ക് തട്ടുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. ഫാനിൽ നിന്നുള്ള കാറ്റ് നേരിട്ട് തട്ടുമ്പോൾ വായ, മൂക്ക്, തൊണ്ട എന്നിവ വേഗം വരണ്ട അവസ്ഥയിലേക്ക് എത്തുന്നു. ഇത് കഫം നിറയാൻ കാരണമാകും. ശക്തമായ കാറ്റ് നേരിട്ട് ചെവിയിലേക്ക് എത്തുമ്പോൾ അത് തലവേദന, കഫക്കെട്ട്, തൊണ്ടവേദന എന്നിവയിലേക്ക് നയിക്കും. 
 
ഫാൻ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയ്ക്കുന്നു. ഈ പൊടിപടലങ്ങൾ പലതരം അലർജിയിലേക്ക് നയിക്കും. അതുകൊണ്ടാണ് രാത്രി ഉറങ്ങുമ്പോൾ ഒരു കാരണവശാലും ഫാനിനു തൊട്ടുതാഴെ കിടക്കരുതെന്ന് പറയുന്നത്. ഫാനിന്റെ കാറ്റ് നേരിട്ട് മുഖത്തേക്ക് കൊള്ളുന്ന വിധം കിടക്കരുത്.
 
രാത്രി കിടക്കുമ്പോൾ മങ്കിക്യാപ്പോ ഇയർ പ്ലഗോ ഉപയോഗിച്ച് ചെവി കാറ്റ് തട്ടാത്ത വിധം അടയ്ക്കുക. അമിതമായ കാറ്റ് കാരണം ചെവിയിൽ പഴുപ്പ് വരുന്നത് തടയാനും ഇതിലൂടെ സാധിക്കും.

Related News

വായിക്കുക

ഫോൺ നമ്പർ ആര് കാണണം? സ്വകാര്യത ശക്തമാക്കാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; പവൻ കല്ല്യാണും ഭാര്യ അന്ന കൊനിഡെലയും വേർപിരിയുന്നു

നരൻ, പുലിമുരുകൻ, പോക്കിരിരാജ, രാമലീല; പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

വിനീഷ്യസ് പുറത്തേക്കോ, റയലിന്റെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടമില്ല, മൗറീഞ്ഞോ കൈവിട്ടേക്കും

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെറുപ്പക്കാർ പ്രമേഹ പരിശോധന നടത്തേണ്ട ആവശ്യമുണ്ടോ?

ബിരിയാണി പ്രേമികൾ ഇക്കാര്യം അറിഞ്ഞിരിക്കണം !

സവാള മുറിച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

എനർജി ഡ്രിങ്ക്സ് പതിവായി കഴിക്കുന്നവരാണോ?, ചെറുപ്പക്കാരിൽ ഹൃദയാഘാത സാധ്യത ഉയർത്തുമെന്ന് പഠനം

നിങ്ങളുടെ ഉറക്കം കൃത്യമായ ഷെഡ്യൂളിൽ ആണോ?

അടുത്ത ലേഖനം
Show comments