ശ്വാസതടസവും ചുമയുമാണോ, പരിഹാരമുണ്ട്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 5 ജൂലൈ 2022 (15:23 IST)
കാലാവസ്ഥ വ്യതിയാനങ്ങള്‍ തുടര്‍ച്ചയായതിനാലും അന്തരീക്ഷ മലിനീകരണം കൂടുന്നതിനാലും പലരിലും ശ്വാസകോശ രോഗങ്ങള്‍ കൂടുകയാണ്. പലര്‍ക്കും വിട്ടുമാറാത്ത ജലദോഷമാണ് വില്ലനാകുന്നത്. ഇതിനും പരിഹാരമുണ്ട്. പകുതി ചെറു നാരങ്ങ നീരില്‍ 3 നുള്ള് രാസ്‌നാദി ചൂര്‍ണം ചാലിച്ച്, പഴുത്ത പ്ലാവില കുമ്പിള്‍ ആക്കി അതില്‍ ഒഴിച്ച് ചൂടാക്കി തിളയ്ക്കുന്ന പാകം ആകുമ്പോള്‍എടുത്തു മാറ്റി , ചൂടാറിയ ശേഷം ഈ കുഴമ്പ് ശിരസ്സില്‍ വയ്ക്കുക , ഒരു മണികൂര്‍ കഴിഞ്ഞു അടര്‍ത്തി മാറ്റി , നല്ല രസ്‌നാതി പൊടി കൊണ്ട് വീണ്ടും തിരുമ്മുക. തുടര്‍ച്ചയായി 3 ദിവസം തുടരുക. ഈ ദിവസങ്ങളില്‍ തല നനയ്ക്കരുത്. ജലദോഷത്തില്‍ നിന്ന് നല്ല ആശ്വാസമാണ് നിങ്ങള്‍ക്ക് 3 ദിവസങ്ങള്‍ കൊണ്ട് ലഭിക്കുക.
 
ചുമ , കഫകെട്ട് , തൊണ്ട കാറപ്പ് , ശ്വാസം മുട്ടല്‍ , ഒച്ച അടവ് , എന്നിവ മാറുവാന്‍, ചുക്ക് -25 gm , കുരുമുളക് -20gm , തിപ്പലി -15gm , ഗ്രാമ്പൂ - 10gm ,ഏലയ്ക്ക -5gm , ഇവ വറുത്തു പൊടിച്ച് അരിച്ചെടുത്ത് അതില്‍ 50gm കല്കണ്ടം പൊടിച്ച് ചേര്‍ത്ത് ഇടയ്ക്കിടെ കുറേശ്ശെ കഴിക്കുക. ഇളകാത്ത കഫം ഇളകിപ്പോകാനും, ചുമ കുറയാനും ഇത് സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

hardik Pandya : മുംബൈ വിടുമെന്ന് ഉറപ്പ്, ചെന്നൈയോ രാജസ്ഥാനോ?, പിടിതരാതെ ഹാർദ്ദിക്, പുതിയ പോസ്റ്റ് ചർച്ചയാകും

ഗാസ മുനമ്പില്‍ 40 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ച് യുഎഇ

Vaibhav Suryavanshi: 'കുട്ടി'കളിയല്ല ! വൈഭവ് രാജ്യാന്തര ടീമിലേക്ക്

26കാരനുമായി കിടക്ക പങ്കിട്ടു, മനോഹരമായിരുന്നുവെന്ന് ചാർലീസ് തെറോൺ, 50 വയസിലെ സിംഗിൾ ലൈഫ് ആസ്വദിക്കുന്നുവെന്ന് താരം

'വേണ്ട വേഗം'; സിൽവർ ലൈൻ പദ്ധതി യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

മരുന്ന് കഴിച്ചയുടനെ ഉറങ്ങരുത്, ഇക്കാര്യങ്ങള്‍ അറിയണം

മലബന്ധമുണ്ടെങ്കില്‍ വയറിളക്കം ഉണ്ടാകുമെന്ന് നിങ്ങള്‍ക്കറിയാമോ; ഓവര്‍ഫ്‌ലോ വയറിളക്കം എന്താണ്?

ചോറ് തിളപ്പിച്ചൂറ്റി കഴിക്കുന്നത് ആരോഗ്യകരമോ?

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉയരത്തിനനുസരിച്ച് വ്യത്യസ്ഥ ശരീരഭാരമാണ് വേണ്ടത്!

ഭര്‍ത്താക്കന്മാരോട് ഒരിക്കലും ഇക്കാര്യങ്ങള്‍ ചെയ്യരുത്

അടുത്ത ലേഖനം
Show comments