വിറ്റാന്‍ ബി12 ലഭിക്കുന്ന അഞ്ചുതരം ഭക്ഷണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 26 നവം‌ബര്‍ 2021 (12:28 IST)
നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമുള്ള വിറ്റാമിനാണ് വിറ്റാമിന്‍ ബി12. ചുവന്ന രക്താണുക്കളെ നിര്‍മിക്കാന്‍ വിറ്റാമിന്‍ ബി12 സഹായിക്കും. ശരീരം സ്വന്തമായിട്ട് ഈ വിറ്റാമിന്‍ നിര്‍മിക്കുന്നില്ല. ഇത് ഭക്ഷണത്തിലൂടെയാണ് നമുക്ക് ലഭിക്കുന്നത്. നേച്ചുറല്‍ യീസ്റ്റില്‍ ധാരാളം വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കുരു വിറ്റാമിന്‍ ബി12ന്റെ കലവറയാണ്. ദിവസവും രണ്ടുമുട്ടകഴിക്കുന്നത് നമുക്ക് ആവശ്യമുള്ളതിന്റെ പകുതി വിറ്റാമിന്‍ ബി12 ലഭ്യമാക്കും. കൂടാതെ ആടിന്റെ ലിവറിലും കിഡ്‌നിയിലും ധാരാളം വിറ്റാമിന്‍ അടങ്ങിയിട്ടുണ്ട്. ഇത് മാര്‍ക്കറ്റില്‍ നിന്നും വാങ്ങാന്‍ ലഭിക്കും. ധാന്യങ്ങളിലും ധാരാളം വിറ്റാമിന്‍ ബി12 ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈമും ലെമണും ഒന്നല്ല; നിറം, രുചി, പോഷകമൂല്യം എന്നിവയില്‍ കാര്യമായ വ്യത്യാസമുണ്ട്

കർക്കിടകത്തിൽ മുരിങ്ങയില പ്രശ്‌നക്കാരനാണോ?

തലയിണയില്‍ തലയിടുന്ന നിമിഷം ഉറങ്ങുന്നത് ഉറക്കക്കുറവിന്റെ ലക്ഷണമാണ്!

ഒന്നര വര്‍ഷത്തിനുള്ളില്‍ 67 കിലോഗ്രാം ഭാരം കുറച്ച് യുവതി; ഒരു മിനിറ്റില്‍ പരമാവധി കലോറി കത്തിക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ പങ്കുവെക്കുന്നു

എന്താണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments