Webdunia - Bharat's app for daily news and videos

Install App

ഉറക്കം നിങ്ങളോട് നോ പറയുകയാണോ ? ആഴത്തിലുള്ള ഉറക്കത്തിന് ഇക്കാര്യങ്ങൾ സഹായിക്കും

Webdunia
തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (20:58 IST)
സ്വസ്ഥമായ ഉറക്കമാണ് നല്ല ഉൻ‌മേഷത്തിനും ഉണർവിനും ആധാരം. മനുഷ്യന്റെ ആരോഗ്യത്തിൽ ഉറക്കത്തിന് സുപ്രധാനമായ പങ്കാണുള്ളത്. ഉറക്കുറവ് ജീവിതത്തിന്റെ താളത്തെ തന്നെ ഇല്ലാതാകുകയും നമ്മേ നിത്യ രോഗികളാക്കി മാറ്റുകയും ചെയ്യും. ഉറക്കക്കുറവ് ഇന്ന് ആളുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. എന്നാൽ നന്നായി ഉറങ്ങാൻ ചില വഴികൾ ഉണ്ട്. 
 
ഒരാൾ എട്ടുമുതൽ 9 മണിക്കൂർ വരെ ഉറങ്ങണം എന്നാണ് കണക്ക്. ഇതിനായി ആദ്യം ഉറക്കം ക്രമീകരിക്കേണ്ടതുണ്ട്. ഒരേ സമയത്ത് ഉറങ്ങാനും ഒരേ സമയത്ത് ഉണരാനും ശ്രമിക്കുക എന്നത് പ്രധാനമാണ്. ചില ദിവസങ്ങളിൽ നേരത്തെയും ചില ദിവസങ്ങളിൽ വൈകിയും കിടക്കുന്ന ശീലം ഒഴിവാക്കണം. ഇത് ഉറക്കത്തിന്റെ സ്വാഭാവിക താളം നഷ്ടപ്പെടുത്തും.
 
ദിവസവും കൃത്യമായ സമയങ്ങളിൽ വ്യായാമ ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. എയറോബിക്സ് പോലുള്ള വ്യായാമ മുറകളാണ് ഉറക്കം ലഭിക്കാൻ നല്ലതാണ്. മറ്റൊന്ന് പകൽ സമയത്തെ ഉറക്കമാണ്. ഇത് പൂർണമായും ഉപേക്ഷിക്കാൻ സാധിക്കുമെങ്കിൽ അത്രയും നല്ലത്. സംതൃപ്തമായ ലൈംഗിക ബന്ധവും നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റ് ,ഒപ്പം മറ്റൊരു നാഴികകല്ലും, വനിത ടി20യിൽ റെക്കോർഡ് നേട്ടം കളറാക്കി ദീപ്തി ശർമ

ഓണം ബമ്പർ പോയത് ബെത്ലഹേമിലേക്ക്, 200 കോടി കളക്ഷനും മറികറ്റന്ന് നിവിൻ പോളി ചിത്രം

യുഎസ് ഓപ്പൺ: ഒന്നാം റൗണ്ടിൽ പുറത്തായി ജോക്കോവിച്ചിന് മടക്കം, അട്ടിമറിച്ചത് അർജൻ്റീന താരം

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂത്രത്തിൽ രക്തം കാണുന്നത് എന്തിന്റെ ലക്ഷണമാണ്?

മുപ്പതുകളിൽ സ്ത്രീകളിൽ കാണുന്ന ചില മാറ്റങ്ങൾ

നിങ്ങള്‍ ഒരു മാസത്തില്‍ എത്ര തവണ ഷേവ് ചെയ്യും, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങളുടെ കണ്ണുകള്‍ നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് പറയും!

ടോയ്‌ലറ്റിൽ പ്രവേശിക്കുമ്പോൾ നിർബന്ധമായും ചെരുപ്പ് ധരിക്കണമെന്ന് പറയാൻ കാരണം എന്ത്?

അടുത്ത ലേഖനം
Show comments