ചൂടുകാലമാണ്, എന്താണ് ഹീറ്റ് സ്ട്രോക്കെന്ന് അറിയാമോ

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 മാര്‍ച്ച് 2023 (10:16 IST)
ചൂടുമൂലമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നമാണ് ഹീറ്റ് സ്ട്രോക്ക്. സെന്‍ട്രല്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ശരീരത്തിന് ചൂട് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇതുണ്ടാകുന്നത്. ശരീരതാപനില ഉയരുകയും ശരീരത്തിന്റെ വിയര്‍ക്കുന്ന സംവിധാനം നഷ്ടപ്പെടുകയും ചെയ്യുന്നു. 
 
ഇതോടെ ശരീരത്തിന് ചൂടിനെ കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കാതെ വരും. വേഗത്തിലുള്ള ചികിത്സ ലഭിച്ചില്ലെങ്കില് ഹീറ്റ് സ്ട്രോക്ക് മൂലം മരണമോ സ്ഥിരമായ വൈകല്യമോ ഉണ്ടാകാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈമും ലെമണും ഒന്നല്ല; നിറം, രുചി, പോഷകമൂല്യം എന്നിവയില്‍ കാര്യമായ വ്യത്യാസമുണ്ട്

കർക്കിടകത്തിൽ മുരിങ്ങയില പ്രശ്‌നക്കാരനാണോ?

തലയിണയില്‍ തലയിടുന്ന നിമിഷം ഉറങ്ങുന്നത് ഉറക്കക്കുറവിന്റെ ലക്ഷണമാണ്!

ഒന്നര വര്‍ഷത്തിനുള്ളില്‍ 67 കിലോഗ്രാം ഭാരം കുറച്ച് യുവതി; ഒരു മിനിറ്റില്‍ പരമാവധി കലോറി കത്തിക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ പങ്കുവെക്കുന്നു

എന്താണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments