Select Your Language

Notifications

webdunia
webdunia
webdunia
webdunia

എക്കിള്‍ മാറാന്‍ ചില പൊടിക്കൈകള്‍ ഇതാ

Health
നമ്മെയൊക്കെ അലട്ടാറുള്ള പ്രശ്‌നമാണ് എക്കിള്‍. ഇതിനെ നേരിടാന്‍ ചില വഴികള്‍ ഇതാ.
 
1. മഞ്ഞളില ഉണക്കിയ ശേഷം തിരിയാക്കി കത്തിച്ച് വലിക്കുക.
 
2. ജീരകം കഷായം ഉണ്ടാക്കി കഴിക്കുക.
 
3. ചവക്കാരവും കുരുമുളകും പൊടിച്ച് ചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക.
 
4. മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് കഴിക്കുന്നതും എക്കിള്‍ മാറാന്‍ നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാ ദിവസവും ടോയ്‌ലറ്റില്‍ പോകണമെന്ന് നിര്‍ബന്ധമുണ്ടോ? മലവിസര്‍ജ്ജനവും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും