സഹോദരീ സഹോദര സഹായം ലഭിക്കും ആത്മീയപരമായി കൂടുതല്‍ ചിന്തിക്കും. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. ഒന്നിലും അമിത താത്പര്യം കാണിക്കാതിരിക്കുക. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
ആരോഗ്യ നിലയില്‍ ശ്രദ്ധ വേണം. അവിചാരിതമായ പല തടസങ്ങളും നേരിട്ടേക്കും. കൈപ്പിടിയിലൊതുങ്ങി എന്നു കരുതുന്ന പല വിജയങ്ങളും വഴുതിപ്പോയേക്കും. ധനാഗമനം കുറയും. കാര്യ തടസം, ശത്രു ശല്യം...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
കലാരംഗത്തുള്ളവര്‍ക്ക് നല്ല സമയം. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം. പഠന വിഷയത്തില്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കും. അയല്‍ക്കാരുമായി ചില്ലറ സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാദ്ധ്യത. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
ദൈവിക കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തും വിദേശ സഹായം പ്രതീക്ഷിക്കാം. വൈദ്യുതിയുമായി ബന്ധപ്പെട്ട് ജേ-ാലി ചെയ്യുന്നവര്‍ സൂക്ഷിക്കുക. അയല്‍ക്കാരുമായി സൗഹൃദത്തോടെ പെരുമാറുക. സുഹൃത്തുക്കള്‍ വഴിവിട്ട് സഹായിക്കും. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം. സര്‍ക്കാര്‍ ഇടപാടുകളില്‍ അനുയോജ്യമായ തീരുമാനം ഉണ്ടാവും. വിദേശ സഹായം പതീക്ഷിക്കാം. വൈദ്യുതിയുമായി ബന്ധപ്പെട്ട് ജേ-ാലി ചെയ്യുന്നവര്‍ സൂക്ഷിക്കുക. അയല്‍ക്കാരുമായി സൗഹൃദത്തോടെ പെരുമാറുക. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
കുടുംബാംഗങ്ങളുമായി സ്നേഹത്തോടെ കഴിയുന്നത് ഉത്തമം. അനര്‍ഹമായ പണം ലഭിക്കാന്‍ സാദ്ധ്യത. ദൈവിക കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തും. അടിസ്ഥാന രഹിതമായ ആരോപണം നേരിടേണ്ടിവരും. അലച്ചില്‍, ദുരാരോപണം എന്നിവയ്ക്ക് സാദ്ധ്യത. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
മാതാവിന്റെ ആരോഗ്യനിലയില്‍ ശ്രദ്ധിക്കുക. ആത്മീയപരമായി കൂടുതല്‍ ചിന്തിക്കും. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. സ്വത്ത് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് സാദ്ധ്യത. സഹപ്രവര്‍ത്തകരോട് രമ്യതയില്‍ പെരുമാറുക. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
പല വിഷയങ്ങളിലും സുപ്രധാന തീരുമാനങ്ങളെടുക്കും. വളരെക്കാലമായി പ്രതീക്ഷിച്ച തരത്തില്‍ ഉദ്യോഗത്തിലുയര്‍ച്ചയും സ്ഥലമാറ്റവുമുണ്ടാകും. ഉദ്ദേശിച്ച രീതിയിലുള്ള പുതിയ ജോലിക്കാരെ ലഭിക്കും. ...കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
അകന്ന ബന്ധുക്കളുടെ വേര്‍പാടുണ്ടാകും. കായിക മത്സരങ്ങളില്‍ വിജയിക്കും. സമുദ്ര വാഹനങ്ങളില്‍ ജോലി ലഭിക്കാന്‍ സാധ്യത. മുങ്കൂട്ടി നിശ്ചയിച്ചിരുന്ന വിദേശയാത്രയുടെ തടസങ്ങള്‍ മാറും. അവിചാരിതമായ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
ബന്ധുക്കള്‍ കാരണം ആശുപത്രിവാസം വേണ്ടിവരും നിയമപരമായ കാര്യങ്ങളില്‍ അംഗീകാരം ലഭിക്കും. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ലഭ്യമാവും. ആഡംബര്‍ അവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭിക്കും....കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
ഉദ്ദേശിച്ച പല കാര്യങ്ങളിലും വിജയം ഉണ്ടാകുന്നതാണ്. മുന്‍കാല സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. അനാവശ്യമായ അലച്ചിലിന് സാധ്യത. പൂര്‍വിക സ്വത്ത് ലഭിക്കാന്‍ സാധ്യത. ജീവിത രഹസ്യങ്ങള്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കരുത് ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
അനുഭവ സമ്പത്ത് പലപ്പോഴും ഉപകാരമാവും. ഉന്നത രംഗത്തെ ശാസ്ത്രജ്ഞന്മാര്ക്ക് നേട്ടങ്ങളുണ്ടാകും. കായിക തരങ്ങള്‍ക്കും കലാകാരന്മാര്ക്കും അവസരങ്ങള്‍ ലഭിക്കും. പുതിയ ജോലിക്കുള്ള ശ്രമം വിജയിക്കും. ...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല