Daily Horoscope
✕

ആരോഗ്യമുള്ള കോശങ്ങള്‍ നിര്‍മിക്കാന്‍ ശരീരത്തിന് കൊഴുപ്പിന്റെ ആവശ്യമുണ്ട്; നല്ല കൊളസ്‌ട്രോള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 23 ഓഗസ്റ്റ് 2023 (15:23 IST)
ആരോഗ്യമുള്ള കോശങ്ങള്‍ നിര്‍മിക്കാന്‍ ശരീരത്തിന് കൊഴുപ്പിന്റെ ആവശ്യമുണ്ട്. അതേസമയം കൊഴുപ്പിന്റെ ആധിക്യം മൂലം ഹൃദ്രോഗം പോലുള്ള അസുഖങ്ങളും ഉണ്ടാകാം. ശരീയായ വ്യായാമവും ഭക്ഷണവുമാണ് കൊഴുപ്പുകുറയ്ക്കാനുള്ള മാര്‍ഗം. ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ ഉയര്‍ത്തി മോശം കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിയും. ശുദ്ധമായ വെളിച്ചെണ്ണയില്‍ ധാരാളം സാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഡാര്‍ക് ചോക്‌ളേറ്റില്‍ 11ശതമാനം ഫൈബര്‍ അടങ്ങിയിട്ടുണ്ട്.
 
റെഡ് വൈന്‍, നട്‌സ്, ചീസ്, ഒലിവ് ഓയില്‍,ഫാറ്റി ഫിഷ്, മുട്ട, യോഗര്‍ട്ട്, അവക്കാഡോ എന്നിവയെല്ലാം നല്ല കൊഴുപ്പ് നിലനിര്‍ത്താന്‍ സഹായിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ട്രെയിൻ വഴി നാളെ ഡൽഹിയിലെത്താനാകില്ല, ഒക്ടോബർ 10നെത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ചെഗുവേര രക്തസാക്ഷിദിനം

നവംബര്‍ 3ലെ ഇടക്കാല തിരഞ്ഞെടുപ്പ് വരെ ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബ്ദം ഇന്‍സുലിന്‍ അളവിനെ എങ്ങനെ ബാധിക്കുമെന്ന് അറിയാമോ

ഇടയ്ക്കിടെ തലവേദന വരുന്നുണ്ടോ? കാരണം ഇതായിരിക്കാം

ബാക്ടീരിയ അടിഞ്ഞുകൂടുന്നത് തടയാന്‍ നിങ്ങളുടെ വാട്ടര്‍ ബോട്ടില്‍ ഇങ്ങനെ വൃത്തിയാക്കണം

ബ്രഷിൽ മുഴുവൻ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ നിങ്ങൾക്ക്?

പച്ചക്കറികൾ കനം കുറച്ച് അരിയും തോറും ഗുണമേന്മ നഷ്ടമാകും

അടുത്ത ലേഖനം
Show comments