Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടെങ്കില്‍ അറിയാനുള്ള പ്രധാന വഴി ഇതാണ്

Cholesterol Level High
vb
കൈവിരലുകളും കാല്‍ വിരലുകളും നോക്കി ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടോയെന്നറിയാം. കൊളസ്‌ട്രോള്‍ രക്തത്തിലൂടെ ശരീരത്തിലാകെ എത്തുന്ന ആരോഗ്യത്തിന് അത്യാവശ്യമായ ഒരു ഘടകമാണ്. എന്നാല്‍ അമിത കൊളസ്‌ട്രോള്‍ കാര്‍ഡിയോ വസ്‌കുലാര്‍ രോഗങ്ങള്‍ ഉണ്ടാക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ ഒരു പ്രധാന ലക്ഷണം കൈ-കാല്‍ വിരലുകളിലെ വേദനയാണ്. രക്തക്കുഴലുകളില്‍ കൊഴുപ്പുമൂലം ഉണ്ടാകുന്ന തടസമാണ് ഇതിന് കാരണം. 
 
ജീവിത ശൈലിയിലെ മാറ്റം കൊണ്ട് കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കും. പ്രധാനമായും വ്യായാമം ചെയ്യണം. കൂടാതെ ശരീയായ ശരീര ഭാരം നിലനിര്‍ത്തുകയും വേണം. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കണം. പുകവലി പൂര്‍ണമായും നിര്‍ത്തണം. കൂടുതല്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കണം. കൂടാതെ മാനസിക സമ്മര്‍ദ്ദവും കുറയ്ക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഠിനമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതിനുമുന്‍പ് ഡോക്ടറെ കാണണം; ധമനികളില്‍ ബ്ലോക്കുള്ളവരില്‍ സ്‌ട്രോക്കിന് കാരണമാകുമെന്ന് പഠനം