Webdunia - Bharat's app for daily news and videos

Install App

പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്ന് പറയാന്‍ കാരണം ഇതാണ്

Webdunia
ചൊവ്വ, 27 ജൂണ്‍ 2023 (12:45 IST)
പ്രഭാത ഭക്ഷണം (പ്രാതല്‍) ഒരു ദിവസത്തേക്ക് ആവശ്യമുള്ള ഊര്‍ജ്ജം നല്‍കുന്നതാണ്. ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പ്രാതല്‍ ഒഴിവാക്കിയാല്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും. 
 
ഉറക്കമേഴുന്നേറ്റ് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം. എഴുന്നേറ്റ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ കഴിക്കുന്നതാണ് കൂടുതല്‍ ഉത്തമം. പ്രഭാത ഭക്ഷണം വൈകുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. 
 
പ്രഭാത ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങളും ഉണ്ട്. ഫാസ്റ്റ് ഫുഡ് ഒരിക്കലും പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തരുത്. ചോക്ലേറ്റ്, ഫ്രൈഡ് ബ്രഡ്, ടീ കേക്ക്, പ്രസര്‍വേറ്റിവ് എന്നിവയും രാവിലെ കഴിക്കാന്‍ പാടില്ല. പോഷക സമ്പന്നമായ ആഹാരമാണ് രാവിലെ കഴിക്കേണ്ടത്. പാല്‍, മുട്ട, പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രാതലിന് ഉള്‍പ്പെടുത്താം. പഴ വര്‍ഗങ്ങള്‍, ജ്യൂസ്, ഇലക്കറികള്‍ അടങ്ങിയ സലാഡുകള്‍ എന്നിവ രാവിലെ നല്ലതുപോലെ കഴിക്കണം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റ് ,ഒപ്പം മറ്റൊരു നാഴികകല്ലും, വനിത ടി20യിൽ റെക്കോർഡ് നേട്ടം കളറാക്കി ദീപ്തി ശർമ

ഓണം ബമ്പർ പോയത് ബെത്ലഹേമിലേക്ക്, 200 കോടി കളക്ഷനും മറികറ്റന്ന് നിവിൻ പോളി ചിത്രം

യുഎസ് ഓപ്പൺ: ഒന്നാം റൗണ്ടിൽ പുറത്തായി ജോക്കോവിച്ചിന് മടക്കം, അട്ടിമറിച്ചത് അർജൻ്റീന താരം

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കണ്ണുകള്‍ നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് പറയും!

ടോയ്‌ലറ്റിൽ പ്രവേശിക്കുമ്പോൾ നിർബന്ധമായും ചെരുപ്പ് ധരിക്കണമെന്ന് പറയാൻ കാരണം എന്ത്?

ശരീരഭാരം കുറയുന്നത് കരള്‍ രോഗത്തിന്റെ ലക്ഷണമാകാം; ഇക്കാര്യങ്ങള്‍ അറിയണം

ഡോക്ടറുടെ ജിമ്മിലെ മരണം: വ്യായാമത്തിനിടെ പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുന്നത് എന്തുകൊണ്ട്?

ലോകത്തിലെ ആദ്യത്തെ എഐ മസ്തിഷ്‌ക ശസ്ത്രക്രിയ വന്‍ വിജയം; യുകെയില്‍ 48കാരന്റെ ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്തു

അടുത്ത ലേഖനം
Show comments