Daily Horoscope
✕

ഈ ശരീരഭാഗങ്ങളിലെ വേദന സാധാരണമല്ല, ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 17 ജനുവരി 2025 (19:32 IST)
ശരീരത്തിലെ വളരെ പ്രാധാന്യമുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഇത് മറ്റ് ശരീരഭാഗങ്ങളില്‍ അസ്വസ്ഥതയും വേദനയും ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. തൈറോയ്ഡ് രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിലാണ്. കാരണം പീരീഡ് സമയങ്ങളില്‍ തൈറോഡ് ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ സ്ത്രീകളില്‍ ഉണ്ടാവാറുണ്ട്. തൈറോയ്ഡ് സ്ത്രീകളിലെ ഗര്‍ഭധാരണത്തെയും ബാധിക്കാറുണ്ട്. 
 
ഇതിന്റെ പ്രവര്‍ത്തനം ശരിയായി നടക്കുന്നില്ലെന്ന് സൂചന തരുന്ന ചില ശരീര ഭാഗങ്ങളിലെ വേദനകളെയാണ് താഴെപ്പറയുന്നത്. ആദ്യമായി കഴുത്തിലെയും ഷോള്‍ഡറിലെയും വേദനയാണ്. തൈറോയ്ഡ് രോഗം മസിലുകളില്‍ മുറുക്കവും സമ്മര്‍ദ്ദവും ഉണ്ടാക്കുന്നു. ഇതാണ് ഷോള്‍ഡറിലെ വേദനയ്ക്ക് കാരണമാകുന്നത്. കൂടാതെ ഇന്‍ഫ്‌ളമേഷന്‍ കഴുത്തിലെ വേദനയ്ക്കും കാരണമാകും.
 
കൂടാതെ പുറം വേദനയും ഇതുമൂലം ഉണ്ടാവാം. ഹൈപ്പോതൈറോയിഡിസം മസിലുകളെ ദുര്‍ബലപ്പെടുത്തുന്നു. ഇതാണ് പുറം വേദനയ്ക്ക് കാരണമാകുന്നത്. കൈകാലുകളിലും തൈറോയ്ഡ് രോഗം മൂലം വേദന ഉണ്ടാകാം. ഹൈപ്പര്‍ തൈറോയ്ഡിസം ഉള്ളവരില്‍ ഹൃദയമിടിപ്പ് വേഗത്തിലാവുകയും ഇത് നെഞ്ചില്‍ വേദന ഉണ്ടാക്കുകയും ചെയ്യും. കൂടാതെ ഉത്കണ്ഠയ്ക്കും സമ്മര്‍ദ്ദത്തിനും കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ട്രെയിൻ വഴി നാളെ ഡൽഹിയിലെത്താനാകില്ല, ഒക്ടോബർ 10നെത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ചെഗുവേര രക്തസാക്ഷിദിനം

നവംബര്‍ 3ലെ ഇടക്കാല തിരഞ്ഞെടുപ്പ് വരെ ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹ രോഗികൾക്ക് രാവിലെ ഇഡ്ഡലി കഴിക്കാമോ?

ദിവസവും വെറും അഞ്ചുമിനിറ്റ് ചിലവഴിച്ചാല്‍ മതി; നിങ്ങളുടെ കരളിനെയും വൃക്കകളേയും ദീര്‍ഘകാലത്തേക്ക് സംരക്ഷിക്കാം

മഴക്കാലത്ത് പല്ലികളുടെയും പാറ്റകളുടെയും ശല്യം രൂക്ഷമാണോ? അവയെ അകറ്റാന്‍ ഈ വിദ്യകള്‍ പരീക്ഷിക്കൂ

പേവിഷബാധ നായ്ക്കളില്‍ നിന്ന് മാത്രമല്ല പടരുന്നത്: ഇക്കാര്യങ്ങള്‍ അറിയണം

മണ്‍സൂണ്‍ ഈര്‍പ്പം ബ്രെയിന്‍ ഫോഗിന് കാരണമാകുന്നത് എങ്ങനെ?

അടുത്ത ലേഖനം
Show comments